pi

Blogger Tips and TricksLatest Tips And TricksBlogger Tricks

അവകാശാധിഷ്ടിത വിദ്യാലയം

പ്രധാനധ്യാപകർ, എസ്.ആർ.ജി കണ്‍വീനർമാർ എന്നിവർക്കുള്ള അവകാശാധിഷ്ടിത വിദ്യാലയം പരിശീലന കളരി ബി ആർ സി യിൽ നടന്നു കൊണ്ടിരിക്കുന്നു.



NEST BANNER


ഇത് ഡൌണ്‍ലോഡ് ചെയ്തു ഫ്ലെക്സിൽ പ്രിൻറ്റ് ചെയ്തു എല്ലാ സ്കൂൾ 
ഓഫീസിൻ മുൻപിലും  പ്രദർശിപ്പിക്കുവാൻ ശ്രദ്ധിക്കുമല്ലോ... 

മൂല്യ നിർണയം എങ്ങിനെ ?

നിരന്തര വിലയിരുത്തല് പ്രയോഗിക്കുന്ന കുറെ പേര്ക്ക് ഇനിയും ഇക്കാര്യത്തില്തെളിച്ചം വേണം.
അവരെ സഹായിക്കാന്ആരും മുതിരാതിരുന്നാലോ.
ഉദാഹരണം-ഒന്ന്.
ഒന്നാം ക്ലാസ്. ഓരോ ഗ്രൂപ്പിനും ഓരോ വര്ക്ക് ഷീറ്റ് വീതം നല്കുന്നു. കുട്ടികള്വട്ടം കൂടി ഇരിക്കുന്നു. ഒരാള്വര്ക്ഷീറ്റ് നോക്കുന്നു. . മറ്റു പലര്ക്കും തല തിരിഞ്ഞ കാഴ്ച.സമര്ത്ഥയായ കുട്ടി വര്ക്ക് തീര്ക്കുന്നു. ടീച്ചര്‍- എല്ലാരും ചെയ്തോ?  . എങ്കില് പറയൂ ..ഒരാള്വിളിച്ചു പറയുന്നു.അത് ടീച്ചറെ തൃപ്തയാക്കി.
ഉദാഹരണം-രണ്ട്. 
താഴെ ഉള്ള ചിത്രം .അംഗങ്ങള്വര്ക്ക് ഏറ്റെടുക്കുന്നില്ല.
ഉദാഹരണം-മൂന്ന്. 
കുട്ടികള്പങ്കു വെക്കുന്നു. രണ്ട് പേര്കേട്ടിരിക്കുന്നു. ഒടുവില്പകര്ത്തി എഴുതുന്നു. ബുക്കില്ഓണം ഉണ്ട പ്രതീതി. പക്ഷെ ...



ഗ്രൂപ്പ് അത്തം പോലെ

എല്ലാ പൂക്കള്ക്കും അതില്റോള്ഉണ്ട്. അത് തീരുമാനിക്കാതെ അത്തം ഇട്ടാലോ. ഏതു പൂവ് എവിടെ ഏതു ചേരുവയില്‍..... ഇങ്ങനെ മുന്കൂട്ടി രൂപകല്പന ചെയ്തു മാത്രമേ അത്തം ഇടാനകൂ.
·                     എന്താണ് ലക്ഷ്യം.(അത് കുട്ടികളുടെ ഭാഷയില്അവതരിപ്പിക്കണം)
·                     എന്തൊക്കെയാണ് ചെയ്യേണ്ടത്.
·                     ആദ്യം എന്ത് ചെയ്യണം .പിന്നീട് എന്ത് ചെയ്യണം.ഇങ്ങനെ ഗ്രൂപ്പ് പ്രവര്ത്തന പടവുകള്ഓരോന്നോരോന്നായി പറയണം.(അല്ലെങ്കില്രൂപപ്പെടുത്തണം)
·                     ഇനി ഓരോരുത്തരുടെയും ചുമതല ഓരോ പടവിലും എന്തെന്ന് പറയണം.
അങ്ങനെ ചെയ്യുന്ന ടീച്ചര്ക്ക് ഗ്രൂപ്പിന്റെ രസതന്ത്രത്തെ കുറിച്ച് വ്യക്തത ഉണ്ടാവണം.
പ്രക്രിയാ ഗര്ത്തങ്ങള് ഉള്ള ടീച്ചിംഗ് മാന്വല്പാടില്ല.
ഉദാഹരണം-നാല്
നാലാം ക്ലാസ്. വ്യാഴാഴ്ച.പതിനൊന്നു മണി.
കേരളത്തിലെ ഏതു ജില്ലയ്കാണ് കൂടുതല്അയല്ജില്ലകള്‍ ? ഇതാണ് മാഷ്കൊടുത്ത ജോലി.
വ്യക്തിഗതമായി (ഭൂപടം നോക്കി)എഴുതി.പട്ടിക.പലര്ക്കും പല ഉത്തരം.
എന്നിട്ട് ഗ്രൂപ്പില്പങ്കു വെക്കാന്പറഞ്ഞു.
കണ്ടെഴുത്ത് ,അതാണ്നടന്നത്. ഇത് അറിവിന്റെ നിര്മിതിയല്ല. ഈക്ലാസില്അധ്യാപിക നിങ്ങളാണെങ്കില്

·                     നിങ്ങള്എന്ത് നിര്ദേശം നല്കുമായിരുന്നു?.
·                     എങ്ങനെ പങ്കു വെച്ചാല്എല്ലവരുടെയും ചിന്ത ഒരേ ധാരയിലാകും?.
·                     ഓരോ കുട്ടിയും ബോധ്യപ്പെട്ടു സ്വയം വിലയിരുത്തി തിരുത്തും?.
·                     ആദ്യം എന്താണ് എതിനമാണ് പരിശോധിക്കുക?.
·                     അന്തിമ ഉത്തരം ആണോ നോക്കേണ്ടത്.?അതോ
·                     ചിന്തയുടെയും അന്വേഷണത്തിന്റെയും വഴി പരിശോധിക്കാലോ.?
·                     എല്ലാവരും പരിശോധനയില്എങ്ങനെ പങ്കാളിയാകും?
·                     അപ്പോഴുണ്ടായ തിരിച്ചറിവ് പൊതു ധാരണ ആക്കുന്നതെങ്ങനെ?
·                     ഏതിനം അടുത്ത പരിശോധനയ്ക്ക് വിധേയമാക്കും?.
·                     ????????????????????????????????????????????
മറ്റൊരു ടീച്ചര്ചെയ്തത് ഇങ്ങനെ.. ഗ്രൂപിനോട്

·                     ഭൂപടം നോക്കിയപ്പോള്ഏതു ജില്ലയുടെ അയല്ജില്ലകള്എളുപ്പം കണ്ടു പിടിക്കാനായി?. അത്എല്ലാവര്ക്കും ആരെ പോലെയാണോ?
·                     ഒരു ദിക്കില്നിന്നും പരിശോധിച്ച് വരുന്നതല്ലേ നല്ലത്?.
·                     ഓരോ ജില്ലയ്ക്കും ഓരോരുത്തരും കണ്ടെത്തിയ അയല്ജില്ലകള്പറഞ്ഞും ഭൂപടം പരിശോധിച്ച്ബോധ്യപ്പെട്ടും വേണം ഒരു ശരി ഉത്തരത്തില്എത്താന്‍.
·                      
മറ്റൊരു ക്ലാസ് ഇങ്ങനെ.
ഒരു ലീഡര്ഉണ്ടാകണം. ഒരാള്കിട്ടിയ ഉത്തരം വായിക്കണം.
യോജിക്കുന്നെങ്കില്ശരി ഇടുക. ഇല്ലങ്കില്ശരി കണ്ടെത്തുക.ആദ്യം തിരുവനന്തപുരം ജില്ലയുടെ അയല്ജില്ലകള്പങ്കിടുക. കൂടുതല്പേരും എഴുതിയത് ഏതെന്നു നോക്കുക.

ഇതില് ഇതാണ് നിങ്ങള് സ്വീകരിക്കുന്ന രീതി?.
കുട്ടിയുടെ ചിന്ത പ്രധാനം. അറിവിന്റെ, ചിന്തയുടെ പങ്കുവെക്കലും കൂട്ടായ അന്വേഷണവും ആണ് ഗ്രൂപ്പിനെ ഒറ്റ ധാരയില്നിര്ത്തുക.


·                     നിരന്തര വിലയിരുത്തല്നടക്കുന്ന ക്ലാസില്സ്വയം,പരസ്പരം വിലയിരുത്താന്ഒരിടം കൂടിയാണ്ഗ്രൂപ്പ്.
·                     അത് ജനാധിപത്യത്തിന്റെ പരിശീലന വേള
·                     തുല്യവസരത്ത്തിന്റെ വേദി.
·                     അറിവിന്റെ (വിഭവത്തിന്റെ )നീതി പൂര്വകമായ വിതരണം നടക്കുന്ന സന്ദര്ഭം.
·                     അറിവിന്റെ ഉടമസ്ഥത എനിക്കും എന്ന് ആത്മ വിശ്വാസത്തോടെ പറയാന്കരുത്തു പകരുന്നകൂട്ടായ്മ.
·                     കൂടുതല്കഴിവിലേക്കുയരുന്ന മുഹൂര്ത്തം
അല്പം ജാഗ്രതയോടെ ഇനി ഗ്രൂപ്പ് പ്രവര്ത്തനം മാറണം.ക്ലാസ് ക്രമീകരണം ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലെ പോലെ തുടരുന്ന ഏതാനം സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും ഉണ്ട് .അതും മാറ്റണം.
മാറ്റം- അതിന്റെ പാതയിലായത് കൊണ്ടല്ലേ നാം ഇത്തരം കാര്യങ്ങള്ചിന്തിക്കുന്നത്


ഉറങ്ങാന്കിടക്കുമ്പോള്കഥകള്കേള്ക്കാന്കുഞ്ഞുങ്ങള്ക്ക് വലിയ ഇഷ്ടമാണ്. അവര്ക്ക് കുട്ടിക്കഥകള്വായിച്ചുകൊടുക്കാം. അറിയുന്ന, മനോഹരമായ ഫെയറിടെയില്സും മറ്റും ലളിതമായി പറഞ്ഞുകൊടുക്കാം. പേടി തോന്നുന്ന കഥകള്വേണ്ട. കേട്ടാല്അവരുടെ മനസില്നല്ല സ്വപ്നങ്ങള്ഉണ്ടാവുന്ന കഥകള്മതി. 

ചില കഥകള്വീണ്ടും വീണ്ടും പറയാന്കുട്ടികള്ആവശ്യപ്പെടുന്നത് സാധാരണമാണ്. ഇങ്ങനെ പലതവണ അവര്കേട്ട കഥകള്ഇടയ്ക്ക് അവരെക്കൊണ്ട് തിരിച്ചും പറയിക്കണം. ഇത്, അവര്തനിയെ വായിക്കാന്തുടങ്ങുന്നതിന്റെ സൂചനയാണ്. തിരക്കില്ലാത്ത സമയം, അല്ലെങ്കില്കുട്ടി വിടാതെ പിറകെത്തന്നെ നടക്കുന്ന സമയം പുസ്തകപരിചയത്തിനായി മാറ്റിവെക്കാം.

ഒന്നാം കഌസ് തൊട്ട് കഥാപുസ്തകങ്ങള്നല്കാം. നിറയെ ചിത്രങ്ങളുള്ള, ഒരു പേജില്ഒന്നോ രണ്ടോ വാചകങ്ങളില്കഥ പറയുന്നവയാണ് നല്ലത്. വലിയ അക്ഷരങ്ങളുള്ള പുസ്തകം വാങ്ങുക. അമ്മയോ അച്ഛനോ ഒപ്പമിരുന്ന് വായിച്ചുകൊടുക്കുന്നത് കുട്ടികള്ക്ക് വലിയ ഇഷ്ടം തന്നെ. അപ്പോള്വരികളിലൂടെ വിരല്തൊട്ട്കൊണ്ട് വേണം വായിച്ചുകൊടുക്കാന്‍. ഇടയ്ക്ക് വായിച്ചുതീര്ത്ത വരികള്അവരെക്കൊണ്ട് വീണ്ടും വായിപ്പിക്കുക യുമാവാം. എന്നും വായനയ്ക്കായി കുറച്ചുസമയം മാറ്റിവെച്ചാല്മതി. പരമാവധി അരമണിക്കൂര്‍. അധികനേരമിരുന്നാല്കുട്ടികള്ക്ക് വേഗം മടുപ്പ് വരും. 

ഇടയ്ക്കവരെ ലൈബ്രറികളില്കൂടെകൊണ്ടുപോവുക. സംസാരിക്കാതെ, ബഹളമുണ്ടാക്കാതെ വായനയില്മുഴുകാന്ഇങ്ങനെ ശീലിപ്പിക്കാം. പല ലൈബ്രറികളിലും കുട്ടികള്ക്കായി പ്രത്യേക വിഭാഗം തന്നെ ഉണ്ട്.

ഒന്നാം വയസുതൊട്ട് പത്രവായനയില്താല്പ്പര്യം വളര്ത്താം. വാര്ത്ത നേരിട്ടുവായിപ്പിക്കുന്നതിന് പകരം, ആദ്യമൊക്കെ ചിത്രങ്ങള്കാണിച്ച് അതെന്താണെന്ന് പറഞ്ഞുകൊടുക്കാം. തലക്കെട്ടുകള്ഉറക്കെവായിക്കാന്ആവശ്യപ്പെടാം. എന്നും രാവിലെ പത്രവുമായുള്ള ബന്ധം കുട്ടികളുടെ ഒരു ശീലമാക്കുക.

ഇത്തവണ ബര്ത്ത്ഡേ ഗിഫ്റ്റായി നല്ലൊരു കഥാപുസ്തകം നല്കിനോക്കൂ. അതവര്ക്ക് പ്രിയുള്ളതായിരിക്കും. കുഞ്ഞുകഥകളും കവിതകളും മാത്രമല്ല, കഌസിക് കൃതികളും കുട്ടികളുടെ വായനയില്ഉള്പ്പെടുത്താം. ഇപ്പോള്കുട്ടികള്ക്കുള്ള കഌസിക് കൃതികള്വളരെ ലളിതമായ രൂപത്തില്
കിട്ടാനുണ്ട്