pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ചോദ്യ പേപ്പർ വിതരണം

ചോദ്യ പേപ്പർ വിതരണം പ്രമാണിച്ച് 22-03-15 ഞായറാഴ്ച  9 മണി മുതൽ 12 മണി വരെ ബി.ആർ.സി. തുറന്നു പ്രവർത്തിക്കുന്നതാണ്.
Contact :  9744114842

USS Exam 2015 Socail Science - Model Questions

സ്കൂൾ വികസന പദ്ധതി (SDP)

സ്കൂൾ വികസന പദ്ധതി (SDP) സ്കൂൾ തലത്തിൽ തയ്യാറാക്കുന്നതിനു 350 രൂപ ഓരോ സ്കൂളിനും ബി.ആർ.സി യിൽ നിന്ന് ലഭിക്കുന്നതാണ്.

അറിയിപ്പുകൾ

സ്കൂൾ വികസന പദ്ധതി(SDP) പരിശീലനം - BRC യിൽ 16-03-15 10 am to 1 pm - ഗവണ്മെന്റ് സ്കൂളുകൾക്ക്
പങ്കെടുക്കേണ്ടത് - പ്രധാനധ്യാപകൻ + SRG കണ്‍വീനർ / SMC conviener/ PTA President
16.03.15 2 pm to 4.30 -  എയ്ഡഡ് സ്കൂളുകൾക്ക് 
പങ്കെടുക്കേണ്ടത് - പ്രധാനധ്യാപകൻ + SRG കണ്‍വീനർ / PTA President

IED ടീച്ചർ ട്രെയിനിംഗ് 
മാർച്ച്‌ 17,18 തിയതികളിൽ BRC യിൽ .എല്ലാ എൽ.പി. സ്കൂളിൽ നിന്നും മൂന്നാം ക്ലാസ്സിലെ ഒരു ടീച്ചർ .

ഔട്ട്‌ ഓഫ് സ്കൂൾ കുട്ടികൾക്ക് ക്യാമ്പും പഠനയാത്രയും മാർച്ച്‌ 20 നു 9.30 to 4.30 BRC യിൽ ഏകദിന ക്യാമ്പ്‌ മാർച്ച്‌ 21 പഠനയാത്ര - 7.30 നു BRC യിൽ എത്തുക.

RP ട്രെയിനിംഗ് 
മാർച്ച്‌ 20,21 തിയതികളിൽ BRC യിൽ നടക്കുന്നതാണ് . ക്ലസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകുന്നവർ പങ്കെടുക്കുക.

സ്കൂള്‍ ഗ്രാന്റ് മെയിന്റനനസ് ഗ്രാന്റുകളുടെ യു.സി മാര്‍ച്ച് 20 നകം ബി.ആര്‍.സിയില്‍ ഹാജറാക്കുക.


യൂണിഫോം യു.സി യും അനുബന്ധ രേഖകളും ഹാജറാക്കി പ്രൊസീഡിംഗ്സ് കൈപറ്റുക

കഴിഞ്ഞ വര്ഷങ്ങളില്‍ എസ്.എസ് .എ ഫണ്ടുപയോഗിച്ച് ഗവണ്‍മെന്‍റ് സ്കുളുകളില്‍ വിതരണം ചെയ്ത യൂണിഫോമിന്‍റ വിതരണ രേഖകളും അനുബന്ധ രേഖകളും ബി.ആര്‍.സിയില്‍ പരിശേധനക്ക് വിധേയമാക്കി മാര്‍ച്ച് 13ന് മുമ്പായി ഒത്ത്നോക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുക,

ഗണിതം, മാജിക്‌

യു.പി. വിദ്യാര്തികൾക്ക്  ഗണിതം, മാജിക്‌  എന്നിവയിൽ  ഏകദിന പരിശീലനം ...ഒരു സ്കൂളിൽ നിന്ന് 3 വിദ്യാർഥികൾ വീതം പങ്കെടുക്കുക...