pi

Blogger Tips and TricksLatest Tips And TricksBlogger Tricks

Question paper intend

ഒന്നാം പാദ വാര്ഷിക പരീക്ഷയുടെ intendil അപാകത സംഭവിച്ചതിനാൽ കൃത്യമായ ടാറ്റ സ്കൂളുകളിൽ നിന്ന് വാങ്ങേണ്ടതായിട്ട് വന്നിരിക്കുന്നു. മുസ്ലിം/ ജനറൽ സ്കൂളുകളിൽ ഏതാണെന്ന് രേഖപെടുതുകയും ഇംഗ്ലീഷ് മീഡിയം ഉണ്ടെങ്കിൽ അതിന്റെ കൃത്യമായ എണ്ണവും രേഖപെടുത്തണം. പുതിയ ഫോർമാറ്റ്‌ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. 25/ 10 / 14 മുമ്പായി ബി.ആർ.സി. യിൽ പൂരിപ്പിച്ചു എത്തിക്കേണ്ടതാണ്. 

പ്രീ പ്രൈമറി അദ്ധ്യാപകർക്ക്‌ പരിശീലനം-OCTOBER 17,18

ഒക്ടോബർ 17,18 നു ബി.ആർ.സി.യിൽ വെച്ച് പ്രീ പ്രൈമറി അദ്ധ്യാപകർക്ക്‌ പരിശീലനം നല്കുന്നു.എല്ലാ  പ്രീ പ്രൈമറി അധ്യാപകരും പങ്കെടുക്കുക.

പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടത്  :-


  1. കത്രിക 
  2. ഗം 
  3. സ്കെച് പെൻ 
  4. ക്രയോണ്‍ 
  5. പ്ലാസ്റ്റിക്‌ വെള്ളകുപ്പി 

ക്ലെസ്റ്റെർ അധ്യാപക പരിശീലനം 25.10.2014

25.10.2014 നു ശനിയാഴ്ച   ബി.ആർ.സി. യിൽ വെച്ച് ക്ലെസ്റ്റെർ  അധ്യാപക പരിശീലനം നടക്കുന്നു. എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

HM Conference 13-10-14

13-10-2014 നു ബി.ആർ.സി.യിൽ വെച്ച് എച്ച്. എം. കോണ്‍ഫറൻസ് നടക്കുന്നു. എല്ലാ ഗവണ്മെന്റ്. ഐടെഡ്.  എച്ച്. എം. പങ്കെടുക്കേണ്ടതാണ്.

Student Evaluation Profile(SEP)

Student Evaluation Profile(SEP) വിതരണത്തിനു തയ്യാറായി. എല്ലാ സ്കൂളുകളും കുട്ടികളുടെ എണ്ണവുമായി തിങ്കളാഴ്ച (13-10-14 ) ബി ആർ സി യിൽ വന്നു കൈപ്പറ്റെണ്ടതാണ് 

നീന്തൽ പരിശീലനം


 പെരുവള്ളൂർ പഞ്ചായത്തിൽ സമ്പൂർണ്ണ നീന്തൽ പരിശീലനം, കേരളത്തില ആദ്യത്തെ പരീക്ഷണ പ്രവർത്തനം ആദ്യഘട്ടം കടക്കുന്നു, ബഹു. കെ.എൻ.എ കാദെർ എം.എൽ.എ പരിപാടി  ഉദ്ഘാടനം ചെയ്തു, കേവലം അറിവിന്‌ അപ്പുറത്തേക്ക് ജീവിതനൈപ്പുണി നേടാനുള്ള ശ്രമം, പരിശീലനം പൂർത്തിയാക്കിയവർക്ക് സെർട്ടിഫികറ്റും നല്കുന്നു..



മുസ്ലിം സ്കൂൾ - ടൈം ടേബിൾ

2014-15 അധ്യായന വർഷത്തെ ഒന്നാംപാദവാർഷിക മൂല്യ നിർണയത്തിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിൽ 06-10-14 മുതൽ ആരംഭികേണ്ടിയിരുന്ന പരീക്ഷകൾ 07-10-14 മുതൽ ആരംഭികെണ്ടാതനെന്ന വിവരം അറിയിക്കുന്നു..

SAFE CAMPUS


Cluster Schedule-Tendative

 ഈ ഷെഡ്യൂൾ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട് . നാളെ ഫൈനൽ ചെയ്ത ഷെഡ്യൂൾ അയക്കുന്നതാണ്.

Cluster Training

ഏകദിന അദ്ധ്യാപക പരിശീലനം 20 നു നടക്കുന്നതാണ്.വെനിയൂ നാളെ എല്ലാ സ്കൂളുകളിലും അറിയിക്കുന്നതാണ്.

Attention all HM


19 നു നടക്കുന്ന HM കോണ്‍ഫറൻസ് വരുമ്പോൾ ഈ  വര്ഷത്തെ യൂണിഫോറം ആവശ്യമായ കുട്ടികളുടെ എണ്ണം ഉറപ്പുവരുത്തി കൊണ്ടുവരേണ്ടതാണ്.