pi

Blogger Tips and TricksLatest Tips And TricksBlogger Tricks

TEACHER TEXT

രണ്ടാം തരത്തിലെ രണ്ടാം ഭാഗം  ടീച്ചർ  ടെക്സ്റ്റ് ബി.ആർ .സിയിൽ വിതരണത്തിന് തയ്യാറായി ..

സംസ്കൃതം സാംസ്കാരിക നവോത്ഥാനത്തിന്

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദേശീയ സംസ്കൃത സെമിനാർ 'സംസ്കൃതം സാംസ്കാരിക നവോത്ഥാനത്തിന് ' ഡിസംബർ 9 നു കോഴിക്കോട് വെച്ച് നടത്തപ്പെടുന്നു. എല്ലാ വിദ്യലയങ്ങളിലെയും സംസ്കൃത അധ്യാപകർ  നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു .

ചോദ്യപേപ്പർ വിതരണത്തിന് തയ്യാറായി

ചോദ്യപേപ്പർ വിതരണത്തിന് തയ്യാറായിട്ടുണ്ട്.എല്ലാ സ്കൂളുകളും ബി. ആർ. സി. യിൽ വന്നു കൈപട്ടെണ്ടാതാണ്.