pi

Blogger Tips and TricksLatest Tips And TricksBlogger Tricks

HM Conferance

15-04-2016 നു എച്ച്.എം കൊണ്ഫരൻസ് ഉണ്ടായിരിക്കുനതാണ് ...എല്ലാവരും പങ്കെടുക്കുക .....

പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക് ...
അവധിക്കാല അധ്യാപക പരിശീലനം 3 ബാച്ചുകളിലായി നടത്തപെടുന്നതാണ് ..താങ്കളുടെ വിദ്യാലയത്തിലെ അധ്യാപകർ ഏതു ബാച്ചിലാണ് പങ്കെടുക്കുന്നത് എന്ന വിവരം കൊൻഫരൻസിൽ കൈമാറെണ്ടതാന്..

Lab Kit

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മിനിസ്റ്റരുടെ ലാബ് കിറ്റ്‌ കൈപറ്റാത്ത സ്കൂളുകൾ 2 ദിവസത്തിനകം ബി.ആർ.സിയിൽ നിന്നും കപ്പറ്റണമെന്നു അറിയിക്കുന്നു..

ചോദ്യപേപ്പറുകൾ

വാർഷിക  പരീക്ഷയുടെ ലഭിക്കാത്തെ  ചോദ്യപേപ്പറുകൾ ബി.ആർ.സിയിൽ എത്തിയിട്ടുണ്ട് .. ഉടൻ കൈപറ്റുക ..  

വാർഷിക പരീക്ഷ - ചോദ്യ പേപ്പറുകൾ

ജനറൽ സ്കൂളുകളുടെ വാർഷിക  പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ബി.ആർ .സി യിൽ വിതരണത്തിന് തയ്യാറായിട്ടുണ്ട് ....സ്കൂളുകൾ ഉടൻ കൈപ്പട്ടനമെന്നു അറിയിക്കുന്നു..

SCERT - Curriculum Analysis Survey - Duty


Attention Hindi Teachers

Hindi teacher empowerment programme with communicate Hindi on  10.03.2016 9.30 am to 4.30 pm at BRC Vengara. All Hindi teachers should participate (UP Teachers)

ടി.വി പ്രോഗ്രാം

സർവ്വ ശിക്ഷ അഭിയാൻ കേരളയുടെ ടി.വി പ്രോഗ്രാം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കും ശനിയാഴ്ച  രാത്രി 9.30 നും ദൂരദർശൻ ചാനലിൽ സംപ്രേഷണം ചെയ്യും ....എല്ലാവരും പ്രോഗ്രാം  കാണുമെന്ന് പ്രതീക്ഷിക്കുന്നു...

Out of State Childrens

നിങ്ങളുടെ സ്കൂളിൽ അന്യ സംസ്ഥാന കുട്ടികളുണ്ടെങ്കിൽ താഴെ കാണുന്ന ഫോർമാറ്റിൽ പൂരിപ്പിച് ബി.ആർ.സി യിലേക്ക് മെയിൽ ചെയ്യുകയോ..നേരിട്ട് നല്കുകയോ ചെയ്യണമെന്ന് അറിയിക്കുന്നു..    എന്ന് 
.......................    BPO, BRC VENGARA
                                            

SMC/PTA Sangamam - Mikavulsavam