pi

Blogger Tips and TricksLatest Tips And TricksBlogger Tricks

1 മുതൽ 8 വരെ ഉള്ള വിദ്യാർത്ഥികൾക്കുള്ള evaluation profile

1 മുതൽ 8 വരെ ഉള്ള വിദ്യാർത്ഥികൾക്കുള്ള evaluation profile വിതരണത്തിന് തയ്യാറായി . എത്രയും പെട്ടന്ന് എല്ലാ സ്കൂളുകളും ഇത് കൈപ്പറ്റേണ്ടതാണ് .

പരീക്ഷ ചോദ്യപേപ്പറുകൾ

📢📢     അറിയിപ്പ്   📢📢
മുസ്ലിം സ്കൂളുകളുടെ  പരീക്ഷ ചോദ്യപേപ്പറുകൾ ബി.ആർ.സിയിൽ വിതരത്തിന് തയ്യാറായി..📚
ഉടൻ കൈപ്പറ്റുക..  🙌🏻

Question Paper

 
രണ്ടാം ഘട്ട ചോദ്യപേപ്പറുകള് ബി.ആര്.സിയില് വിതരണത്തിന് തയ്യാറായി.....
ഉടന് കൈപറ്റണമെന്നറിയിക്കനുന്നു..

ചോദ്യപേപ്പർ ബി ആർ സി യിൽ എത്തിയിട്ടുണ്ട്

ചോദ്യപേപ്പർ ബി ആർ സി യിൽ എത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും അത് ഉടൻ കൈപ്പറ്റേണ്ടതാണ്. ചോദ്യപേപ്പറിന്റെ എണ്ണവും വിഷയവും കൃത്യമായി ഉറപ്പു വരുത്തി പരാതികൾ പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു

SQMT

        2015-16 വര്ഷത്തെ വാര്ഷിക പരീക്ഷയുടെ ഗ്രേഡ് ( SQMT ) നറെ ജില്ല തല ക്രോഡീകരണം നടത്തേണ്ടതൂണ്ട്..ഏതാനും  ചില സ്കൂളുകള് ഇനിയും SQMT പൂര്ത്തീകരിച്ചിട്ടില്ല..ആയതിനാല് SQMT എത്രയും പെട്ടന്ന് എന്ട്രി പൂര്ത്തീകരിച്ച് കണ്ഫേം ചെയ്യുക..
സാങ്കേതിക തടസ്സമുള്ളവര് QMT യുടെ  ഫോര്മാറ്റ് ബി.ആര്.സിയില് നിന്നും കൈപ്പറ്റി പൂരിപ്പിച്ച് 20-06-2016 ന് മുന്പായി ബി.ആര്.സിയില് എത്തിക്കുക...

Not Attended in vacation training

വെക്കേഷന് ട്രൈനിംഗില് പങ്കെടുക്കാത്ത ടീച്ചേഴ്സിന്റെ പേര് വിവരം താഴെ കാണുന്ന ഗൂഗിള് ഷെയറില് നല്കുക...

https://docs.google.com/spreadsheets/d/1VvUnV6fkAFSxcklgWnNDToN9_85MuN9fih1gBseDIeM/edit?usp=sharing

എസ്.ക്യു.എം.ടി

 എസ്.ക്യു.എം.ടി ഗ്രേഡ് എത്രയും പെട്ടന്ന് സൈറ്റില് അപ്ലോഡ് ചെയ്യണമെന്നറിയിക്കുന്നു. സ്റ്റാറ്റസ് ഇതോടൊപ്പം അയക്കുന്നു. വേങ്ങര സബ് ജില്ല 60 % താഴെ ആണ്...മറ്റു സബ്ജില്ലകള് 95 % ന്  മുകളിലും...



ചോദ്യപേപ്പറുകൾ

മുസ്ലിം സ്കൂളുകളുടെ ചോദ്യപേപ്പറുകൾ ബി.ആർ .സിയിൽ വിതരണത്തിന് തയ്യാറായി..