URGENT
എല്ലാ സ്കൂളുകളും ക്ലെസ്റ്റെർ ട്രെയിനിങ്ങിനു വരുമ്പോൾ SMF സമർപ്പിക്കാത്തവർ SMF നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
കലാ വിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം , പ്രവർത്തി പരിചയം
കലാ വിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം , പ്രവർത്തി പരിചയം എന്നിവക്ക്
ഡി.ആർ.ജി. പരിശീലനം ഉണ്ടായിരിക്കുന്നതല്ല. പകരം 31 നു മലപ്പുറം എ യു പി
സ്കൂളിൽ വെച്ച് നേരിട്ട് ക്ലസ്റ്റെർ പരിശീലനം നടക്കുന്നതാണ്.
ശാസ്ത്രയാൻ
ശാസ്ത്രയാൻ - ഏകദിന പരിശീലനം ബി.ആർ.സി. വേങ്ങരയുടെ ആഭിമുഖ്യത്തിൽ 21.01.2015 ( ബുധൻ ) നടക്കുന്നു .എല്ലാ യു.പി. സ്കൂളുകളിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുക്കുക.
ബി.ആർ.സി യിൽ ഹാൻഡ് ബുക്കുകൾ വിതരണതിന്നു തയ്യാറായി ..
പ്രവൃത്തി പഠനം - എൽ .പി, യു.പി
കലാ വിദ്യാഭ്യാസം - എൽ .പി, യു.പി
ആരോഗ്യ കായിക വിദ്യാഭ്യാസം - 5,7 ക്ലാസ്സുകൾ
കലാ വിദ്യാഭ്യാസം - എൽ .പി, യു.പി
ആരോഗ്യ കായിക വിദ്യാഭ്യാസം - 5,7 ക്ലാസ്സുകൾ
Question Paper ഫണ്ട് വിതരണം
Question Paper ഓട്ടോ ചാർജ് ഫണ്ട് വിതരണം ആരംഭിച്ചു . എത്രെയും പെട്ടന്നു BRC യിൽ നിന്നു കൈപറ്റെണ്ടതാണ് .
Question paper വിതരണം
Question paper വിതരണം പ്രമാണിച്ച് ശനിയാഴ്ച ബി.ആർ.സി. തുറന്നു പ്രവർത്തിക്കുന്നതാണ് .
പ്രധാനധ്യാപകർക്ക് ശില്പശാല
AWPB വാർഷിക പദ്ധതിയുമായി ബന്ധപെട്ടു രണ്ടു ദിവസങ്ങളിലായി (15/12 / 14 & 16/ 12/ 14)ബി.ആർ.സി.യിൽ വെച്ച് 2 PM നു പ്രധാനധ്യാപകർക്ക് ശില്പശാല നടക്കുന്നു.പഞ്ചായത്ത് തലത്തിലാണ് പങ്കെടുകേണ്ടത്.സബ് ജില്ലയിലെ മുഴുവൻ പ്രധാനധ്യാപകർ(LP/UP/HS/HSS) പങ്കെടുക്കണം .
15/12 / 14 തിങ്കൾ : എടരികോട് ,തെന്നല ,ഒതുക്കുങ്ങൽ ,പറപ്പൂർ,വേങ്ങര
16/ 12/ 14 ചൊവ്വ : കണ്ണമംഗലം, എ.ആർ .നഗർ ,ഊരകം,പെരുവള്ളൂർ,
തേഞ്ഞിപലം
UP കായിക അധ്യാപകർക്ക് പരിശീലനം
UP കായിക അധ്യാപകർക്ക് പരിശീലനം :
17-12-2014 നു മലപ്പുറം സ്കൌട്ട് ഹാളിൽ വെച്ച് എല്ലാ UP സ്കൂളിലെയും കായികാധ്യാപകർക്ക് പരിശീലനം നടത്തുന്നു. എല്ലാ UP കായിക അധ്യാപകരും നിർബന്തമായും പങ്കെടുക്കണം.
ചോദ്യ പേപ്പർ
ചോദ്യ പേപ്പർ എത്രയും പെട്ടന്നു എല്ലാ സ്കൂളുകളും ബി.ആർ.സി. യിൽ വന്നു കൈപറ്റെണ്ടതാണ് . ഏതെങ്കിലും പേപ്പർ കുറവുണ്ടെങ്കിൽ എത്രയും പെട്ടന്നു അത് ബി.ആർ.സി. യിൽ അറിയിക്കേണ്ടതാണ്.
Subscribe to:
Posts (Atom)











.jpg)





