pi

Blogger Tips and TricksLatest Tips And TricksBlogger Tricks

8 ക്ലാസ്സിലെ ചോദ്യപേപ്പർ

8  ക്ലാസ്സിലെ ചോദ്യപേപ്പർ ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട് .എത്രയും പെട്ടന്ന് അത് സ്കൂളുകൾ ബി.ആർ.സി.യിൽ വന്നു വങ്ങേണ്ടാതാണ്.

വിജയഭേരി ചോദ്യപേപ്പർ

 വിജയഭേരി ചോദ്യപേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട് . എത്രയും പെട്ടന്ന് എല്ലാ സ്കൂളുകളും ഇത് കൈപറ്റെണ്ടതാണ് .

ബാലശാസ്ത്ര കോണ്‍ഗ്രസ്‌ മാറ്റിവെച്ചു

നാളെ നടത്താനിരുന്ന (19.02.2015) ബാലശാസ്ത്ര കോണ്‍ഗ്രസ്‌ മാറ്റിവെച്ചു.തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും .

Attention All UP HM's..

ഹിന്ദി  അക്കാദമിക് കൌണ്‍സിലിന്റെ നേതൃത്തത്തിൽ വേങ്ങര ബി.അര്.സി യുടെ സഹായത്തോടെ 19-02-2015 വ്യഴായ്ച്ച  ബി.അര്.സിയിൽ  വെച്ച് നടത്തപ്പെടുന്ന ഏകദിന അധ്യാപക ശാക്തീകരണ ശില്പശാലയിൽ താങ്കളുടെ സ്കൂളിലെ (യു.പി) എല്ലാ ഹിന്ദി അധ്യാപകരെയും പങ്കെടുപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നു..

ബാലശാസ്ത്ര കോണ്‍ഗ്രസ്‌ , METRIC MELA

UP അധ്യാപകർക്ക്  ബാലശാസ്ത്ര കോണ്‍ഗ്രസ്‌ ഫെബ്രുവരി 10 നും , LP  അധ്യാപകർക്ക്  METRIC MELA ഫെബ്രുവരി 11 നും വേങ്ങര  ബി ആർ സി യിൽ  നടക്കുന്നു .  ഓരോ സ്കൂളിൽ നിന്നും 2 അധ്യാപകർ വീതം പങ്കെടുക്കുക.

URGENT

എല്ലാ സ്കൂളുകളും ക്ലെസ്റ്റെർ ട്രെയിനിങ്ങിനു വരുമ്പോൾ  SMF സമർപ്പിക്കാത്തവർ SMF നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

കലാ കായിക പ്രവര്ത്തിപരിചയ അധ്യാപര്ക്ക് ജനുവരി 31ന് ക്ലസ്റ്റര് പരിശീലനം.എ.യു.പു.എസ് മലപ്പുറം


കലാ വിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം , പ്രവർത്തി പരിചയം

കലാ വിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം , പ്രവർത്തി പരിചയം എന്നിവക്ക് ഡി.ആർ.ജി. പരിശീലനം ഉണ്ടായിരിക്കുന്നതല്ല. പകരം 31 നു മലപ്പുറം എ യു പി സ്കൂളിൽ വെച്ച് നേരിട്ട് ക്ലസ്റ്റെർ പരിശീലനം നടക്കുന്നതാണ്.

റണ്‍ കേരള റണ്‍


 വേങ്ങര ബി.ആർ . സിയിൽ സംഘടിപ്പിച്ച ഭിന്ന ശേഷിക്കാരുടെ റണ്‍ കേരള റണ്‍ റണ്ണിൽ നിന്ന്..


Shastrayan 2015


ശാസ്ത്രയാൻ - ഏകദിന പരിശീലനം ബി.ആർ.സി. വേങ്ങരയുടെ ആഭിമുഖ്യത്തിൽ 21.01.2015 ( ബുധൻ ) നടക്കുന്നു .എല്ലാ യു.പി. സ്കൂളുകളിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുക്കുക.

ക്ലീൻ ക്യാമ്പസ്‌ -സേഫ് ക്യാമ്പസ്‌




ക്ലീൻ ക്യാമ്പസ്‌ -സേഫ് ക്യാമ്പസ്‌ CD വിതരണം ബി.ആർ.സി. യിൽ ആരംഭിച്ചു.എല്ലാ സ്കൂളുകളും CD കൈപറ്റെണ്ടതാണ് .

ശാസ്ത്രയാൻ

ശാസ്ത്രയാൻ - ഏകദിന പരിശീലനം ബി.ആർ.സി. വേങ്ങരയുടെ ആഭിമുഖ്യത്തിൽ 21.01.2015 ( ബുധൻ ) നടക്കുന്നു .എല്ലാ യു.പി. സ്കൂളുകളിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുക്കുക.

ആദരം 2015


പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണവും മെമ്മെന്റ്റൊയും  ഉണ്ടായിരിക്കുന്നതാണ് ..

ബി.ആർ.സി യിൽ ഹാൻഡ് ബുക്കുകൾ വിതരണതിന്നു തയ്യാറായി ..

പ്രവൃത്തി പഠനം - എൽ .പി, യു.പി
കലാ വിദ്യാഭ്യാസം - എൽ .പി, യു.പി
ആരോഗ്യ കായിക വിദ്യാഭ്യാസം - 5,7 ക്ലാസ്സുകൾ


2015-16 പദ്ധതി രൂപീകരണം

വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപെട്ടു വിവിധ പഞ്ചായത്ത്‌   പ്രധിനിധികളും എ.ഇ.ഒ. യും  പ്രധാനധ്യാപകരും  പങ്കെടുത്തപ്പോൾ