സെൽഫ് ഡിഫെൻസ് ട്രെയിനിംഗ്
പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലന പരിപാടിയായ
കരാട്ടെ 23/2/2022 ചൊവ്വാഴ്ച വേങ്ങര ബി.ആർ.സിയിൽ വെച്ച്
നടന്നു.പതിനേഴോളം കുട്ടികളാണ് പങ്കെടുത്തത് .
സെൽഫ് ഡിഫെൻസ് ട്രെയിനിംഗ്
പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലന പരിപാടിയായ
കരാട്ടെ 23/2/2022 ചൊവ്വാഴ്ച വേങ്ങര ബി.ആർ.സിയിൽ വെച്ച്
നടന്നു.പതിനേഴോളം കുട്ടികളാണ് പങ്കെടുത്തത് .
_n.-BÀ.kn th§c
DÃm-k-K-WnXw (ho-«nepw hnZym-e-b-¯n-epw)
Ifn-I-fn-eqsS KWn-Xm-i-b-§Ä Ffp-¸-¯n kzmb-¯-am-¡p-¶-Xn-\p-ff {]hÀ¯-\-§Ä ]cn-N-b-s¸-Sp-I, Zriy-]m-T-§Ä Iv DÃmk KWnXw {]hÀ¯-\-§Ä \S-¸n-em-¡m³ A[ym-]n-I-tbbpw c£n-Xm-hn-t\bpw {]m]vX-cm-¡pI F¶ e£y-t¯mSv IqSn H¶mw ¢mkn-tebpw cmw ¢mkn-tebpw A[ym-]-IÀ¡v \ÂInb ]cn-io-e-\-amWv DÃm-k-K-WnXw ho«nepw hnZym-e-b-¯n-epw.
ഗണിതവിജയം
ബി.ആർ.സി തല അധ്യാപക പരിശീലനം
വേങ്ങര: സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ മൂന്ന്,നാല് ക്ലാസ്സുകളിലെ ഗണിത അധ്യാപകർക്കുള്ള ഗണിതവിജയം ബി.ആർ.സി തല അധ്യാപക പരിശീലനം ഫെബ്രുവരി 16,17 തീയതികളിൽ വേങ്ങര ബി.ആർ.സിയിൽവെച്ച് നടന്നു. ബി.ആർ.സി ട്രെയ്‌നർ ഭാവന.വി.ആർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ട്രെയിനർ റോഷിത്.കെ,സി.ആർ. സി.സി നൗഷാദ്.ടി.കെ എന്നിവർ പരിശീലനം നൽകി.
Vengara: BRC Head Teacher Training on "ULLASAGANITHAM" for Mathematics Teachers in class one ,two under the leadership of Samagra Shiksha Kerala was held at Vengara
സുരീലി ഹിന്ദി
വേങ്ങര: സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഹിന്ദി അധ്യാപകർക്കുള്ള സുരീലി ഹിന്ദി ബി.ആർ.സി തല അധ്യാപക പരിശീലനം വേങ്ങരയിൽ നടന്നു.വിദ്യാർത്ഥികളിൽ ഹിന്ദി അഭിരുചി വർധിപ്പിക്കാനും ആശയ വിനിമയത്തിന് പ്രാപ്തരാക്കാനുമാണ് സുരീലി ഹിന്ദി പദ്ധതി ആവിഷ്കരിച്ചത്.കഥകളും കവിതകളും ദൃശ്യാവിഷ്കാരത്തോടെ ഡിജിറ്റൽ മൊഡ്യൂളുകളായി വിദ്യാർത്ഥികളിലെത്തിക്കും.ബി.ആർ.സി ട്രെയ്‌നർ ഭാവന വിആർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ.എം നൗഷാദ് പരിശീലനം ഉദ്ഘാടനം ചെയ്തു.ബി.ആർ.സി ട്രെയ്‌നർ അബൂബക്കർ സിദ്ധീഖ് നന്ദി പറഞ്ഞു.പരിശീലനത്തിന് ഷക്കീല സി, എ അലി സത്താർ, ഒകെ വത്സല, ജെ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
ഭിന്നശേഷി ദിനാചരണം രക്ഷാ കർതൃ സംഗമം , സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അവാർഡ് ജേതാവ് സുധീർ മാഷിനെ ആദരിക്കലും
സമഗ്ര ശിക്ഷാ കേരളം, മലപ്പുറം
ബി.ആർ.സി വേങ്ങര
ലോകഭിന്നശേഷി വാരാചാരണം 2021-22
" കൂടെ" അധ്യാപകർക്കുള്ള ക്വിസ് മത്സരം