സെപ്തംബര് 5 അധ്യാപകരെ സംബന്ധിച്ച് സുപ്രധാന ദിനമാണല്ലോ.ഈ ദിനത്തിന്റെ പ്രാധാന്യമുള്‍കൊണ്ട് കൊണ്ട് സെപ്തംബര് 3ന് വേങ്ങര ബി.ആര്‍.സി അധ്യാപകര്‍ക്കായി വിത്യസ്തങ്ങളായ പരിപാടികള് സംഘടിപ്പിക്കുന്നു.
1. വിജ്ഞാന ജാലകം (പ്രശ്നോത്തരി) ഒരു ക്ലസ്റ്ററില്‍ നിന്നും 4 പേരടങ്ങുന്ന ടീം.കല,കായികം,ചരിത്രം,സാഹിത്യം,ആനുകാലികം,അതാത് ക്ലസ്റ്റര്‍ ഹെഡ് എച്ച് .എം വശം പേര് രജിസ്ട്രര് ചെയ്യുക
2. പണിപ്പുര-പാവനിര്മ്മാണം,കഥ,കവിത. ശില്പശാല
ക്ലാസ് റൂം പ്രവര്ത്തനങ്ങള്‍ക്കുതകും വിധം പ്രഗദ്ഭരുടെ നേതൃത്വം.
3. ആദരം.ശ്രേഷ്ഠരായ അധ്യാപകരുമായുളള സഹവാസം,ആദരിക്കല്‍,സര്ഗാത്മകപ്രകടനം,ഉപഹാര സമര്‍പ്പണം,
പരിപാടിയുടെ വിജയത്തിനായി നിര്ദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.

Name of Cluster
|
Name of HM
|
Phone No
|
GMUPS KOLAPPURAM
|
N VELAYUDHAN
|
9947080564
|
GUPS KLARI
|
ROY MATHEW
|
9446558087
|
GMUPS CHERUR
|
GOPI KRISHNAN
|
9495648071
|
GLPS OK MURI
|
MOIDEEN KUNHI
|
9995861088
|
GMUPS MATTATHUR
|
ABDULLA P
|
9947372014
|
AMUPS KUTTITHARAMMAL
|
SUHARABI
|
9847998025
|
GUPS CHOLAKUNDU
|
ANIL KUMAR KR
|
9495531058
|
GLPS PARAMBILPEEDIKA
|
SASHILATHA
|
9746011125
|
AMLPS THOOMBATHUPARAMBA
|
RACHEL G SUSAN
|
9746473124
|
GMLPS KOYAPPA
|
LEELA PM
|
9495740358
|
GUPS VALIYORA
|
MOHANAN
|
9495711912
|