2018 ഡിസംബർ രണ്ടാം തിയതി വേങ്ങര ജി വി എച്ച് എസ് എസിൽ വെച്ച് ഭിന്നശേഷിദിനാചരണം ശ്രീ പി കെ കുഞ്ഞാലിക്കുട്ടി എം പി ഉത്‌ഘാടനം ചെയ്‌തു. 10 പഞ്ചായത്തുകളിൽ നിന്നും തെരെഞ്ഞെടുത്ത 150 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമടക്കം 300 പേരാണ് പരിപാടിയിൽ പങ്കെടുത്തത്. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു .പഞ്ചായത്ത് ഭരണാധികാരികളും ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയുടെ പ്രചരണത്തിനായി ഡിസംബർ 1 ന് വൈകുന്നേരം വേങ്ങര പട്ടണത്തിൽ വിളംബര ജാഥ നടത്തി.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgp8cvCp7HUXrNGdXy6QcJMN92o27Z42LJkgo2COBYO-OQKTK88xCsGT2JoMbusQpYPpLiIMpU6FbO0fsqwa2KGFBspViqJWA4KFbnW0SIKvq2w1gEJZdjI7EyC5APR6HiOBSPHS8RkXwA/s400/GVHSS+VENGARA+%25283%2529.jpg) |
ജ്വാല ഭിന്നശേഷി ദിനാചരണം |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnspLnAFKfoaxtclyqu5acDBHHhyphenhyphen4_g4u4YjIKq7ToZllwOjOd7XYU-uiMDffVwsJN5nknrz9BuOZknG_dDA54XZD_JKKbSeDvnekCILutAYWnWAW23eMVtveaSJkzEzKp8h_HYUxVW8c/s400/DSCN6796.JPG) |
വിളംബര ജാഥ |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_nqdG5rd-ETpyKyb59Jsw6cTrhVNc5HaqU_squXy89RNg93MPQt3wOfllRPUFJ_8xguAzNe23dRDVXyy0nKgWzf0EAyZDGCpPtV9tYa4-m5YuXcj_EvhX66LC2Un_gQ1R1Ui6ONqPMVc/s400/DSCN6832.JPG) |
ബൈക്ക് റാലി |