സെൽഫ് ഡിഫെൻസ്
വെല്ലുവിളികളും പ്രലോഭനങ്ങളും നേരിടുന്ന ഈ വർത്തമാനകാലഘട്ടത്തിൽ പെൺകുട്ടികളുടെ സുരക്ഷക്കും ആത്മവിശ്വാസം നേരിടുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പലവിധപരിപാടികളും നടപ്പിലാക്കിയിട്ടുണ്ട് വേങ്ങര ബി ആർ സി ക്ക് കീഴിൽ 4 സ്കൂളുകളിലായി 129 കുട്ടികളാണ് സെല്ഫ് ഡിഫെൻസ് പരിശീലനത്തിൽ പങ്കാളികളായത്. ജി വി എച്ച് എസ് എസ് വേങ്ങര, ജി എം വി എച്ച് എസ് എസ് വേങ്ങര, ജി എച്ച് എസ് എസ് സി യു ക്യാമ്പസ് , ജി എച്ച് എസ് എസ് പെരുവള്ളൂർ എന്നീ സ്കൂളുകളിലാണ് പരിശീലനം നടന്നത്.എല്ലാ സ്കൂളുകളിലും കരാട്ടെ പരിശീലനമാണ് സെൽഫ് ഡിഫെൻസ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjbJlY3yTleM3mJlCK0YqciAlZgW2Fgn5AVRaWvaFlULVCtJObu3LigDKMNqs_FCBe9nJWb0q9zacCY1WjSIA53xDdNlUCQu6FMXNsghtwy9D8xv2slHdr2q5crI29Y9cNqjBZ2x9EmB8/s640/GMHS+CU+CAMPUS.jpg) |
GMHSS CU CAMPUS |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIr6sqDqy1iRJAoF5ZPW7BBA9yStWznCSDsVuOq_ZKE1XZDMHO9ObVG6oICD1KcMsEqb10qbf4VIjOq0KtsBSEJcfef3yLaaiMog_iI7l3LSipd8JelhRfXmBk5EFk_Ij03e-EpL-YoDg/s640/GMVHS+VENGARA+%25281%2529.jpg) |
GMVHSS VENGARA |
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjWxhqBmj8htpPCVgK0bHmuUxPodaZfOBRLwbyE1CC9ppijy7YD4oejIVhut0CEcKsJQeuoUVyzcCLgcKkd6jwsZ4_68mOLQpZUeofaOu3DkWe53a5-pDCjyGWt-83I-2pHQBE4-05Tlo/s640/GVHS+CHELARI+%25282%2529.JPG) |
GVHSS CHELARI |