ജില്ലാതല ഡോക്യുമെന്റേഷൻ ശില്പശാലക്ക് തുടക്കമായി
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ഡോക്യുമെന്റേഷൻ പരിശീലനത്തിന് വേങ്ങര ബിആർസിയിൽ തുടക്കമായി. സമഗ്രശിക്ഷ കേരള ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ടി.രത്നാകരൻ , ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ എം ഡി മഹേഷ് ഉദ്ഘാടനം ചെയ്തു. ഭാവന വി ആർ, ശിവരാമൻ എന്നിവർ പങ്കെടുത്തു.