pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ബോധവൽകരണ ക്ലാസ്സുകളിൽ കളിപ്പാട്ടം നിർമിക്കുന്നു






പ്രീ പ്രൈമറി കുട്ടികളെ സംബന്ധിച്ചിടത്തോളം വിദ്യാലയം അവർക്ക്‌ മറ്റൊരു വീടായി മാറേണ്ടതുണ്ട്. അതിന് രക്ഷിതാക്കളുടെ പിന്തുണ അനിവര്യമാണ്‌. 33മൂന്നു മുതൽ ആറ് വയസ്സുവരേയുള്ള ഘട്ടതിൽ ആ പിന്തുണ നൽകേണ്ടത് എങ്ങനെയാകണമെന്ന ഒരു തിരിച്ചറിവ് ഉണ്ടാകാൻ വേണ്ടി എല്ലാ പഞ്ചായത്തുകളിലും ബോധവൽകരണ ക്ലാസ്സുകൾ നടക്കുകയുണ്ടായി. മികച്ച പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ ക്ലാസ്സുകൾ .