pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ജില്ലാതല ഡോക്യുമെന്റേഷൻ ശില്പശാല

     ജില്ലാതല ഡോക്യുമെന്റേഷൻ ശില്പശാലക്ക് തുടക്കമായി

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ഡോക്യുമെന്റേഷൻ പരിശീലനത്തിന് വേങ്ങര ബിആർസിയിൽ തുടക്കമായി. സമഗ്രശിക്ഷ കേരള ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ടി.രത്‌നാകരൻ , ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ എം ഡി മഹേഷ് ഉദ്ഘാടനം ചെയ്തു. ഭാവന വി ആർ, ശിവരാമൻ എന്നിവർ പങ്കെടുത്തു.







Like
Comment
Share