pi

Blogger Tips and TricksLatest Tips And TricksBlogger Tricks

SRG Training- Schedule



HM Confrence

26-04-2014 ന് ബി. ആർ. സി. യിൽ വെച്ച് HM Confrence നടക്കുന്നു . എല്ലാ LP/UP അധ്യാപകരും പങ്കെടുക്കേണ്ടതാണ്.

സിവിൽ വർക്ക്

സിവിൽ വർക്കിന്റെ അവസാനത്തെ ഗടു വിതരണത്തിന്  തയ്യാറാണ്. എല്ലാ സ്കൂളുകളും കൈപറ്റതേണ്ടതാണ്‌ . 

വാർഷിക പരീക്ഷ ചോദ്യപേപ്പർ

വാർഷിക  പരീക്ഷ ചോദ്യപേപ്പർ   ബി. ആർ. സി. യിൽ വിതരണം തുടങ്ങി . എത്രയും പെട്ടെന്ന് അത് കൈപറ്റതേണ്ടതാണ്‌ .