pi

Blogger Tips and TricksLatest Tips And TricksBlogger Tricks

പരിരക്ഷയുടെ പാഠങ്ങൾ

രക്ഷിതാക്കൾക് വിതരണം ചെയ്യാനുള്ള " പരിരക്ഷയുടെ പാഠങ്ങൾ " എന്നാ പുസ്തകം ബി.ആർ.സി.യിൽ വിതരണത്തിന് തയ്യാറായി. എല്ലാ വിദ്യാലയങ്ങളും ബി.ആർ.സി.യിൽ നിന്ന് കൈപറ്റെണ്ടതാണ് .

Banner, CD, Poster

പ്രവേഷനോത്സവത്തിനുള്ള Banner, CD, Poster എന്നിവ അതത് സി ആർ സി കളിൽ നിന്ന് നാളെ കൈപറ്റുക .

Participation Status


അഭിനന്ദനങ്ങൾ! അഭിനന്ദനങ്ങൾ! അഭിനന്ദനങ്ങൾ!

അവധികാല പരിശീലനത്തിൽ പങ്കെടുത്ത എല്ലാ അദ്ധ്യാപകർക്കും വേങ്ങര ബി.ആർ.സി.യുടെ അഭിനന്ദനങ്ങൾ.

HM CONFERENCE

ബി.ആർ.സി. യിൽ വെച്ച് മെയ്‌ 28 നു HM CONFERENCE നടക്കുന്നതാണ്.

വെക്കേഷൻ ട്രെയിനിംഗ്

വേങ്ങര ബി.ആർ.സി. യിൽ വെക്കേഷൻ ട്രെയിനിംഗ് ആരംഭിച്ചു. ഡി. പി. ഒ. ബി.ആർ.സി. സന്ദർശിച്ചു.

Vacation Training Latest Schedule


Urdu, Sanskrit, Physical education Training Schedule




അധ്യാപക പരിശീലനത്തിന്‍റെ പുതുക്കിയ ഷെഡ്യൂള്‍

 ഒന്നാം ഘട്ടം- മെയ് 6 മുതല്‍13 വരെ
 രണ്ടാം ഘട്ടം- മെയ് 14 മുതല്‍ 20 വരെ
 മൂന്നാം ഘട്ടം- മെയ് 21 മുതല്‍ 26 വരെ

സബ് ജില്ലയിലെ മുഴുവന്‍ ഉറുദു സംസ്കൃതം അധ്യാപകര്‍ക്കും അവധിക്കാല പരിശീലനം പരപ്പനങ്ങാടി ബി ആര്‍ സി യിലെ തൃക്കുളം സ്കൂളില്‍ മെയ് 14 മുതല്‍ നടക്കുന്നതാണ്

Teacher training postponed

Due to the declared  Harthal of Tomorrow the  Teacher Training of 8-5-2014 is postponed to  9-5-2014.

UP Sanskrit & Urdu Schedule


Vacation Training

Vacation Training നു പങ്കെടുക്കുന്ന അധ്യാപകരുടെ ലിസ്റ്റ് ബി.ആർ .സി. യിൽ ഇന്ന് തന്നെ താഴെ നൽകുന്ന ഫോർമാറ്റിൽ പൂരിപിച്ചു നൽകുകയോ E-Mail ചെയ്യുകയോ വേണ്ടതാണ് .


Vacation Training മാർഗരേഖ





പരിശീലന ദിനങ്ങള്

മെയ് 6 ,7,8,9,12
            13,14,15,17,19 
             20,21,22,23,24 

പരിശീലന സമയക്രമം

കാലത്ത് 9 .30 മുതല് വൈകീട്ട് 4.30 വരെ

അവധിക്കാല പരിശീലന വാര്ത്തകള്

അദ്ധ്യാപകരുടെ സൌകര്യാര്ത്ഥം ജില്ല മാറി പരിശീലനത്തില് പങ്കെടുക്കാവുന്നതാണ്.ഇതിനായി പ്രൈമറി വിഭാഗം അദ്ധ്യാപകര് ഹ്സ്റ്റര്മാരുടെ അനുവാദം വാങ്ങേണ്ടതും വിവരം പങ്കെടുക്കുന്ന ബി.പി.ഒ യെ അറിയിക്കേണ്ടതുമാണ് . പങ്കെടുക്കുന്ന ആദ്യ ദിവസം ഹെഡ്മാസ്റ്ററുടെ കത്ത് ബി.പി.ഒ യെ ഏല്പിക്കേണ്ടതുമാണ്.ജില്ലക്കുളളില് ബി.ആര്.സി കള് മാറിയുളള പങ്കാളിത്തം അനുവദനീയമല്ല.