pi

Blogger Tips and TricksLatest Tips And TricksBlogger Tricks

HM സിന്റെ യോഗം

IT@School Pre-metric sampoorna എന്നിവയെ സംബന്ധിച്ചുള്ള HM സിന്റെ യോഗം നാളെ ബി.ആർ.സി.യിൽ വെച്ച് നടക്കുന്നതാണ്.

TextBook,Provisional Asset Management Form Filling

TextBook,Provisional Asset Management സംബന്ധിച്ചുള്ള ഫോം CRCC വഴി എല്ലാ സ്കൂളുകളിലും എത്തിക്കുന്നതാണ്. എല്ലാ സ്കൂളുകളും സഹകരിക്കുക . ഫോറമിന്റെ സാമ്പിൾ താഴെ കൊടുക്കുന്നു.




വിജയഭേരി

വിജയഭേരിയുടെ ബേസ് ലൈൻ ടെസ്റ്റിന്റെ അനാലിസിസ് ഫോം എത്രയും പെട്ടന്ന് ബി.ആർ.സി.യിൽ എത്തികേണ്ടതാണ് .

2014-15 യൂണിഫോറം

2014-15 യൂണിഫോറം സംബന്ധിച്ച വിവരങ്ങൾ ഗൂഗിൾ ഷെയറിൽ ഇട്ടിട്ടുണ്ട്. എല്ലാ സ്കൂളുകളും അത് പൂരിപ്പിക്കുക. ഗൂഗിൾ ഷെയർ ലഭികാത്ത സ്കൂളുകൾ ബി.ആർ.സി.യുമായി ബന്ധപ്പെടെണ്ടാതാണ്.

വിജയഭേരി ബേസ് ലൈൻ പഠനം - മാർഗരേഖ


നന്ദി നന്ദി നന്ദി

 വേങ്ങര ബി.ആർ.സി.യുടെ ബ്ലോഗ്‌ വിസിറ്റ് കൗണ്ട് പതിനായിരത്തിൽ എത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി    

BASEALINE TEST-ANALYSIS FORUM


വിജയഭേരി ബേസ്ലൈന് ടെസ്റ്റിനുളള ചോദ്യപ്പോപ്പര് വിതരണം തുടങ്ങി.

ജൂണ്24ന് നടക്കുന്ന 4,7 ക്ലാസിലെ കുട്ടികള്ക്കുളള വിജയഭേരി ബേസ് ലൈന് ടെസ്റ്റിനുളള ചോദ്യപേപ്പര് ബി.ആര്.സിയില് വിതരണം തുടങ്ങി.

മുംബൈ ദർശൻ




പുതുവര്‍ഷത്തില്‍ നമുക്ക് പൊതുവിദ്യാഭ്യാസത്തിന്റെ മേന്മകള്‍ ഗീര്‍വ്വാണമടിച്ചാല്‍ മാത്രം പോരാ, അതിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തണമെന്നുള്ള പൊതു അഭിപ്രായമാണല്ലോ കഴിഞ്ഞപോസ്റ്റില്‍ കമന്റുകളില്‍ നിറഞ്ഞുനിന്നത്? അതിനുള്ള ഒരു എളിയ ശ്രമത്തിന്റെ തുടക്കമാകട്ടേ, ഈ പോസ്റ്റ്.SRG രൂപീകരണത്തിനും വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനുമുള്ള രൂപരേഖകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഇത് സമ്പൂര്‍ണ്ണമാണെന്നൊന്നും ഇത് തയ്യാറാക്കിയ മാരാമണ്‍ എം.എം.എ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററും എച്ച്. എം. ഫോറം സെക്രട്ടറിയുമായ ഈപ്പന്‍ മാത്യുസാറോ ഞങ്ങളോ അവകാശപ്പെടുന്നില്ല. നമ്മുടെ കൂട്ടായ ശ്രമഫലമായി കമന്റുകളിലൂടെ പുഷ്ടിപ്പെടുത്താനായാല്‍ അത്രേമായി.

SRG Discussion Points 

Student Monitoring points 1 

Student Monitoring points 2

Teacher Training Losers Schedule



യൂണിഫോം വിതരണം പൂര്ത്തിയായി

വേങ്ങര ബി.ആര് സിക്ക് കീഴിലെ മുഴുവന് ഗവണ്മെന്റ് സ്കൂളുകളിലും വിദ്യാര്ത്ഥികള്ക്ക് 2013-14 വര്ഷത്തെ യൂണിഫോം വിതരണം പൂര്ത്തിയാക്കി.

യൂട്ടിലൈസെഷെൻ സർട്ടിഫിക്കറ്റ്

School Grant, Maintenance Grant, Uniform Grant, Praveshanolsavam എന്നിവയുടെ യൂട്ടിലൈസെഷെൻ സർട്ടിഫിക്കറ്റ് ഈ മാസം 20നു മുമ്പായി വേങ്ങര ബി ആർ സി യിൽ സമർപ്പിക്കേണ്ടതാണ്. 

വിജയഭേരി ബേസ്ലൈന്‍ ടെസ്റ്റ് ജൂണ് 24മന്

വിജയഭേരി ബേസ് ലൈന്‍ ടെസ്റ്റ് ജൂണ്‍ 24ന് വൈകിട്ട് 3 മണിക്ക് എല്ലാ 4,7 ക്ലാസിലെ കുട്ടികള്‍ക്കും

പഴയ ടെക്സ്റ്റ്‌ ബുക്കുകൾ

പഴയ ടെക്സ്റ്റ്‌ ബുക്കുകൾ വരുന്ന ശനി, തിങ്കൾ ദിവസങ്ങളിൽ ബി.ആർ.സി.യിലോ ജി.എം.എൽ.പി.എസ്. പുത്തൂരിലോ ശേഖരിക്കേണ്ടതാണ് 

പ്രവേശനോത്സവം 2014-15
















പ്രധാന അധ്ാപകര്‍ക്ക് ഏകദിന പരിശീലനം

പ്രൈമറി പ്രധാന അധ്ാപകര്ക്ക് ബി ആര്‍ സി വേങ്ങര ഏകദിന പരിശീലനം നല്‍കുന്നു.ജൂണ് 4 ന് ബി ആര്‍ സി ഇല്‍ എല്ലാ അധ്ാപകരും കൃത് സമ്തത്് പങ്കെടുക്കുക.