ഒന്നാംപാദ ചോദ്യപേപ്പര്‍ ബ്.ആര്‍.സിയില്‍ വിതരണത്തിന് തയ്യാറായി.31.8.2014 ഞായറും ബി.ആര്.സി പ്രവര്ത്തിക്കുന്നതാണ്.
Attention HMs-Fill the two format
1. ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്കൂളിന്റെ ഫോർമാറ്റ് ഡൌണ്‍ലോഡ് ചെയ്തു ഫിൽ ചെയ്തു ബി.ആർ.സി.യിൽ എതികെണ്ടാതാണ്
ചോദ്യ പേപ്പർ വിതരണം
ഒന്നാം ഘട്ട പരീക്ഷ ചോദ്യ പേപ്പർ വിതരണം നാളെ(23/08/2014) ഉച്ചക്ക് 3 മണിക്ക് ബി.ആർ .സിയിൽ ആരംഭിക്കുന്നു ..എല്ലാ സ്കൂളുകളും എത്രയും പെട്ടന്ന് കൈപറ്റനമെന്നു അറിയിക്കുന്നു..
സ്നേഹ വർഷം 2014
വൃക്ക രോഗികള്കുള്ള വിഭവ സമഹരനവുമയി ബന്ധപ്പെട്ട
കിഡ്നി വെൽഫെയർ സൊസൈറ്റി
മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്നി വെൽഫെയർ സൊസൈറ്റി നടത്തുന്ന പരിശീലന പരിപാടിയിൽ എല്ലാ സ്കൂളുകളും ഒരു അധ്യാപകനെ പങ്കെടുപ്പിക്കെണ്ടതാണ്.
Scheme of work
സ്‌കീം ഓഫ് വര്‍ക്ക് 2014-2015 (Scheme of Work)HS Section - UP Section - LP Section | Primary Term Evaluation
പ്രധാനാധ്യാപക യോഗം
പ്രധാനാധ്യാപക യോഗം - 13.11.2014 ബുധൻ
രാവിലെ 10.30 മുതൽ 4 വരെ
എല്ലാ പ്രൈമറി പ്രധാനധ്യപകരും പങ്കെടുക്കേണ്ടതാണെന്ന് AEO അറിയിക്കുന്നു.
HM Conference
13-08-2014 നു ബി.ആർ .സിയിൽ വെച്ച് HM Conference ഉണ്ടായിരികുന്നതാണ് ..എല്ലാ HM ഉം പങ്കെടുക്കേണ്ടതാണ് ..
Subscribe to:
Comments (Atom)

























