Question Paper ഫണ്ട് വിതരണം
Question Paper ഓട്ടോ ചാർജ് ഫണ്ട് വിതരണം ആരംഭിച്ചു . എത്രെയും പെട്ടന്നു BRC യിൽ നിന്നു കൈപറ്റെണ്ടതാണ് .
Question paper വിതരണം
Question paper വിതരണം പ്രമാണിച്ച് ശനിയാഴ്ച ബി.ആർ.സി. തുറന്നു പ്രവർത്തിക്കുന്നതാണ് .
പ്രധാനധ്യാപകർക്ക് ശില്പശാല
AWPB വാർഷിക പദ്ധതിയുമായി ബന്ധപെട്ടു രണ്ടു ദിവസങ്ങളിലായി (15/12 / 14 & 16/ 12/ 14)ബി.ആർ.സി.യിൽ വെച്ച് 2 PM നു പ്രധാനധ്യാപകർക്ക് ശില്പശാല നടക്കുന്നു.പഞ്ചായത്ത് തലത്തിലാണ് പങ്കെടുകേണ്ടത്.സബ് ജില്ലയിലെ മുഴുവൻ പ്രധാനധ്യാപകർ(LP/UP/HS/HSS) പങ്കെടുക്കണം .
15/12 / 14 തിങ്കൾ : എടരികോട് ,തെന്നല ,ഒതുക്കുങ്ങൽ ,പറപ്പൂർ,വേങ്ങര
16/ 12/ 14 ചൊവ്വ : കണ്ണമംഗലം, എ.ആർ .നഗർ ,ഊരകം,പെരുവള്ളൂർ,
തേഞ്ഞിപലം
UP കായിക അധ്യാപകർക്ക് പരിശീലനം
UP കായിക അധ്യാപകർക്ക് പരിശീലനം :
17-12-2014 നു മലപ്പുറം സ്കൌട്ട് ഹാളിൽ വെച്ച് എല്ലാ UP സ്കൂളിലെയും കായികാധ്യാപകർക്ക് പരിശീലനം നടത്തുന്നു. എല്ലാ UP കായിക അധ്യാപകരും നിർബന്തമായും പങ്കെടുക്കണം.
ചോദ്യ പേപ്പർ
ചോദ്യ പേപ്പർ എത്രയും പെട്ടന്നു എല്ലാ സ്കൂളുകളും ബി.ആർ.സി. യിൽ വന്നു കൈപറ്റെണ്ടതാണ് . ഏതെങ്കിലും പേപ്പർ കുറവുണ്ടെങ്കിൽ എത്രയും പെട്ടന്നു അത് ബി.ആർ.സി. യിൽ അറിയിക്കേണ്ടതാണ്.
രണ്ടാംപാദവാര്‍ഷിക മൂല്യനിര്ണയത്തിനുളള ചോദ്യപേപ്പര്‍ ബി.ആര്‍.സിയില്‍ വിതരണത്തിന് തയ്യാറായി
രണ്ടാം പാദ മൂല്യനിര്‍ണയത്തിനുളള ചോദ്യപേപ്പര്‍ വിതരണത്തിന് ബി.ആര്‍.സിയില്‍ തയ്യാറായി ഡിസംബര്‍ 8 തിങ്കളാഴ്ച തൊട്ട് ബി.ആറ്‍.സിയില്‍ നിന്നും എല്ലാ വിദ്യാലയങ്ങളും കൈപറ്റേണ്ടതാണ്.എല്‍.പി വിഭാഗത്തിനുളള പ്രത്യേക നിര്‍ദ്ദേശങ്ങളും ചോദിച്ച് വാങ്ങുക.
രണ്ട് ദിവസത്തിനകം ചോദ്യപേപ്പര്‍ കൊണ്ട് പോവണം.ബുധനാഴ്ച ബി.ആര്.സി ഹാളില് വളരെ പ്രധാനപ്പെട്ട ഒരു പരിപാടി നടത്തേണ്ടതുണ്ട്.
രണ്ട് ദിവസത്തിനകം ചോദ്യപേപ്പര്‍ കൊണ്ട് പോവണം.ബുധനാഴ്ച ബി.ആര്.സി ഹാളില് വളരെ പ്രധാനപ്പെട്ട ഒരു പരിപാടി നടത്തേണ്ടതുണ്ട്.
Subscribe to:
Posts (Atom)