pi

Blogger Tips and TricksLatest Tips And TricksBlogger Tricks

സംസ്കൃതം സാംസ്കാരിക നവോത്ഥാനത്തിന്

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദേശീയ സംസ്കൃത സെമിനാർ 'സംസ്കൃതം സാംസ്കാരിക നവോത്ഥാനത്തിന് ' ഡിസംബർ 9 നു കോഴിക്കോട് വെച്ച് നടത്തപ്പെടുന്നു. എല്ലാ വിദ്യലയങ്ങളിലെയും സംസ്കൃത അധ്യാപകർ  നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു .

ചോദ്യപേപ്പർ വിതരണത്തിന് തയ്യാറായി

ചോദ്യപേപ്പർ വിതരണത്തിന് തയ്യാറായിട്ടുണ്ട്.എല്ലാ സ്കൂളുകളും ബി. ആർ. സി. യിൽ വന്നു കൈപട്ടെണ്ടാതാണ്.

UP SANSKRIT VENUE CHANGED

UP SANSKRIT VENUE CHANGED FROM BRC PARAPPANANGADI TO GLPS PARAKKADAVU.

ക്ലസ്റ്റര്‍ തിരുത്ത്

വേങ്ങര ഗേള്‍സില്‍ നടക്കാനിരുന്ന 1,2,3,4 ക്ലാസുകളിലെ കണ്ണമംഗലം ഊരകം പഞ്ചായത്തുകള് കൊളപ്പുറം സ്കുളിലും പറപ്പുറ്‍ വേങ്ങര പഞ്ചായത്തുകള് ക്ലാരി സ്കൂളിലും പങ്കെടുക്കേണ്ടതാണ്

ഹിന്ദി ദിനാഘോഷം

സർ ,

             സംസ്ഥാനതല ഹിന്ദി ദിനാഘോഷം
19 .9 .2015  ന്   10  മണിക്ക്  മലപ്പുറം Bus Stand Auditorium  ത്തിൽ

നടക്കുന്ന ഹിന്ദി ദിനാഘോഷത്തിൽ

യു .പി  ഹിന്ദി  അദ്യാപകർ നിർബന്ധമായും പങ്കെടുക്കണം .

എല്ലാ ക്ലാസ്സുകളുടെയും ചോദ്യ പേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട്

എല്ലാ ക്ലാസ്സുകളുടെയും ചോദ്യ പേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട്.എല്ലാ സ്കൂളുകളും ബി ആർ. സി യിൽ നിന്ന് ചോദ്യ പേപ്പർ കൊണ്ടുപോകെണ്ടതാണ്.

NB:- ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ 6,8 ക്ലാസ്സുകളിലെ  വിദ്യാർത്ഥികൾക്കുള്ള അക്റ്റിവിറ്റി ബുക്ക്‌ ബി.ആർ.സി. യിൽ ലഭ്യമാണ്.കൊണ്ടുപോകാത്തവർ ഉടൻ കൊണ്ടുപോകെണ്ടതാണ്.

LP ചോദ്യപേപ്പർ

LP വിഭാഗത്തിന്റെ ചോദ്യപേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട് . എല്ലാ LP ക്ലാസ്സുകളുള്ള സ്കൂളുകളും ബി.ആർ.സി. യിൽ നിന്ന് ചോദ്യപേപ്പർ വങ്ങേണ്ടതാണ്.

Time Table - First terminal Examination

HS SECTION
  


GENERAL SCHOOL LP/UP



 MUSLIM SCHOOL LP/UP

ഗുരുമുദ്രണം

സെപ്തംബര് 5 അധ്യാപകരെ സംബന്ധിച്ച് സുപ്രധാന ദിനമാണല്ലോ.ഈ ദിനത്തിന്റെ പ്രാധാന്യമുള്‍കൊണ്ട് കൊണ്ട് സെപ്തംബര് 3ന് വേങ്ങര ബി.ആര്‍.സി അധ്യാപകര്‍ക്കായി വിത്യസ്തങ്ങളായ പരിപാടികള് സംഘടിപ്പിക്കുന്നു.
1.      വിജ്ഞാന ജാലകം (പ്രശ്നോത്തരി) ഒരു ക്ലസ്റ്ററില്‍ നിന്നും 4       പേരടങ്ങുന്ന      ടീം.കല,കായികം,ചരിത്രം,സാഹിത്യം,ആനുകാലികം,അതാത്   ക്ലസ്റ്റര്‍ ഹെഡ് എച്ച് .എം വശം പേര് രജിസ്ട്രര് ചെയ്യുക
2.       പണിപ്പുര-പാവനിര്മ്മാണം,കഥ,കവിത. ശില്പശാല
           ക്ലാസ് റൂം പ്രവര്ത്തനങ്ങള്‍ക്കുതകും വിധം പ്രഗദ്ഭരുടെ നേതൃത്വം.
3.         ആദരം.ശ്രേഷ്ഠരായ അധ്യാപകരുമായുളള സഹവാസം,ആദരിക്കല്‍,സര്ഗാത്മകപ്രകടനം,ഉപഹാര സമര്‍പ്പണം,



പരിപാടിയുടെ വിജയത്തിനായി നിര്ദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.


Name of Cluster
Name of HM
Phone No
GMUPS KOLAPPURAM
N VELAYUDHAN
9947080564
GUPS KLARI
ROY MATHEW
9446558087
GMUPS CHERUR
GOPI KRISHNAN
9495648071
GLPS OK MURI
MOIDEEN KUNHI
9995861088
GMUPS MATTATHUR
ABDULLA P
9947372014
AMUPS KUTTITHARAMMAL
SUHARABI
9847998025
GUPS CHOLAKUNDU
ANIL KUMAR KR
9495531058
GLPS PARAMBILPEEDIKA
SASHILATHA
9746011125
AMLPS THOOMBATHUPARAMBA
RACHEL G SUSAN
9746473124
GMLPS KOYAPPA
LEELA PM
9495740358
GUPS VALIYORA
MOHANAN
9495711912
 

യു.പി. ഹിന്ദി അധ്യാപകർക്ക് ഏകദിന ശില്പശാല

യു.പി. ഹിന്ദി  അധ്യാപകർക്ക്  13-08-2015 വ്യാഴം വേങ്ങര ബി.ആർ.സി. യിൽ വെച്ച് ഏകദിന ശില്പശാല നടക്കുന്നു .എല്ലാ യു.പി. ഹിന്ദി  അധ്യാപകരും പങ്കെടുക്കുക.

Seminar Competition on "Harnessing lights,possibilities and challenges"

"Harnessing lights,possibilities and challenges" എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ 13 ഓഗസ്റ്റ്‌ നു വേങ്ങര ബി.ആർ.സി യിൽ വെച്ച് ഒരു സെമിനാർ മത്സരം നടക്കുന്നു.എല്ലാ ഹൈ സ്കൂളിൽ നിന്നും ഒരു വിദ്യാർഥി പങ്കെടുക്കുക.

National Children Science Conference-ഓഗസ്റ്റ്‌ 5

National Children Science Conference  ഗവ. ബോയ്സ് ഹൈ സ്കൂൾ മഞ്ചേരിയിൽ വെച്ച് ഓഗസ്റ്റ്‌ 5 നു നടക്കുന്നു.എല്ലാ ഹൈ സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പങ്കെടുക്കേണ്ടതാണ്.

രസതന്ത്ര അധ്യാപകർക്ക് ഏകദിന പരിശീലനം ഓഗസ്റ്റ്‌ 5 (ബുധൻ )

ഹൈ സ്കൂളുകളിലെ രസതന്ത്ര അധ്യാപകർക്ക് ഏകദിന പരിശീലനം ഓഗസ്റ്റ്‌ 5 (ബുധൻ )  വേങ്ങര ഗേൾസ്‌ ഹൈ സ്കൂളിൽ നടക്കുന്നതാണ്.എല്ലാ സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പങ്കെടുക്കേണ്ടതാണ്.

06-08-15 നു ഏകദിന ശിൽപശാല

എല്ലാ സ്കൂളുകളിൽ നിന്നും ഓരോ അധ്യാപകർ വീതം 6-08-15 (വ്യായം) നു നടക്കുന്ന   ജില്ലാ പഞ്ചായത്ത്‌ നടത്തുന്ന ഏകദിന ശിൽപശാലയിൽ പങ്കെടുക്കേണ്ടതാണ് .

ഓഗസ്റ്റ്‌ 5 നു പ്രൈമറി അധ്യാപകർക്കുള്ള ഏകദിന കോണ്‍ഫറൻസ്

ഓഗസ്റ്റ്‌ 5 നു ബുധൻ  10 മണിക്ക് ബി.ആർ.സി യിൽ പ്രൈമറി അധ്യാപകർക്കുള്ള ജില്ല പഞ്ചായത്ത്‌ നടത്തുന്ന ഏകദിന കോണ്‍ഫറൻസ് നടക്കുന്നു.

വിദ്യാരംഗം കണ്‍വീനർമാർക്ക് മീറ്റിംഗ്.

വിദ്യാരംഗം കണ്‍വീനർമാർക്ക് വേണ്ടി AEO ഓഫീസിൽ വെച്ച് ജൂലൈ 14 ഉച്ചക്ക് 2 മണിക്ക് മീറ്റിംഗ്  നടക്കുന്നു. 

Question Paper Indent - First Term

FIRST TERM QUESTION PAPER

ജൂലൈ 15 നു അകം എല്ലാ സ്കൂളുകളും Question Paper Indent ബി.ആർ.സി യിൽ എത്തികെണ്ടതാണ്. ഫോർമാറ്റ്‌ എല്ലാ സ്കൂളിലേക്കും മെയിൽ അയച്ചിടുണ്ട്.

Report Muslim schools changed to General school

ജനറൽ സ്കൂളുകളായി മാറിയ മുസ്ലിം സ്കൂളുകൾ ബി.ആർ.സി യിൽ വിവരം നൽകേണ്ടതാണ്.

ശാസ്ത്ര അധ്യാപകർക്ക് ഏകദിന സെമിനാർ

July 14 നു ബി.ആർ.സി. യിൽ വെച്ച് LP,UP,HS ശാസ്ത്ര അധ്യാപകർക്കുള്ള ഏകദിന പരിശീലനം നടക്കുന്നു. എല്ലാ സ്കൂളുകളിൽ നിന്നും ഓരോ അധ്യാപകൻ വീതം പങ്കെടുക്കേണ്ടതാണ്.

ആരോഗ്യ വാർത്തകൾ



സിഗരറ്റ് നിര്മ്മാണത്തില്പന്നി രക്തം ഉപയോഗിക്കുന്നു..
ഞാനൊരു വെജിറ്റേറിയന്ആണെന്ന് നെഞ്ചുവിരിച്ച് ഗമയില്പറയുന്നവരെ കണ്ടിട്ടില്ലേ. മാംസാഹാരികളെ കളിയാക്കാനും
 ഇക്കൂട്ടരില്ചിലര്മടിക്കാറില്ല. എന്നാല്പലപ്പോഴും കൈവിരലുകള്ക്കിടയില്എരിയുന്നൊരു സിഗരറ്റ് ഇവര്ക്കൊപ്പം എപ്പോഴുമുണ്ടാകും.

സസ്യഭക്ഷണത്തിന്റെ മേന്മ പറയുകയും തങ്ങള്സസ്യഭുക്കാണെന്ന് അഹങ്കാരത്തോടെ പറയുകയും ചെയ്യന്നവരെ കാണുമ്പോള്നോക്കുക
കയ്യില്സിഗരറ്റുണ്ടോയെന്ന് ഉണ്ടെങ്കില്ഉറപ്പിക്കാം ആളൊരു ശുദ്ധ വെജിറ്റേറിയന്അല്ലെന്ന്.

കാര്യമെന്തെന്നല്ലേ അയാള്വലിച്ചുതള്ളുന്ന സിഗരറ്റിന്റെ നിര്മ്മാണത്തിന് പന്നിയുടെ രക്തം ഉപയോഗിക്കുന്നുണ്ട്. സിഗരറ്റിന്റെ അടിയിലുള്ള ഫില്റ്റര്ഉപയോഗിക്കാന്വേണ്ടിയാണത്രേ പന്നിരക്തം ഉപയോഗിക്കുന്നത്.

ആസ്ത്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയില്പബ്ലിക് ഹെല്ത്ത് വിഭാഗം പ്രൊഫസറായ സിമോണ്ചമ്പാന്ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത. ഇസ്ലാമബാദില്നടന്ന സയന്സ് കോണ്ഫറന്സിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പന്നിരക്തത്തിലെ ഹീമോഗ്ലോബിനാണ് ഫില്റ്ററിന്റെ നിര്മാണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഫില്റ്ററിലൂടെ കടന്നുപോകുന്ന പുകയിലെ വിഷവസ്തുക്കളെ പന്നിരക്തത്തിലെ ഹീമോഗ്ലോബിന്തടയുമെത്രെ.

മിക്ക രാജ്യങ്ങളിലും സിഗരറ്റ് നിര്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് പാക്കറ്റില്തന്നെ നല്കുമെങ്കിലും പന്നിരക്തത്തിലെ ഹീമോഗ്ലോബിന്പോലുള്ള ചില രഹസ്യങ്ങള്മറച്ചുവയ്ക്കുകയാണ് പതിവ്.

സിഗരറ്റ് നിര്മാണവസ്തുക്കള്ഏതൊക്കെയെന്ന് വെളിപ്പെടുത്താന്ഉത്പാദകര്തയാറാകണമെന്നാണ് കോണ്ഫറന്സില്പങ്കെടുത്തുകൊണ്ട് സിമോണ്ചാപ്മാന്ആവശ്യപ്പെട്ടിരിക്കുന്നത്. സിഗരറ്റ് ഫില്റ്റര്നിര്മാണത്തില്പന്നിരക്തം ഉപയോഗപ്പെടുത്തുന്നതിന്റെ തന്റെ പക്കല്തെളിവുണ്ടെന്നും സിമോണ്ചാപ്മാന്പറഞ്ഞു.

മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനില്വച്ച് സിമോണ്ചാപ്മാന്നടത്തിയ വെളിപ്പെടുത്തല്അതീവ ഗൌരവത്തോടെയാണ് സിഗരറ്റ് നിര്മാതാക്കള്കാണുന്നത്. കാരണം പുകവലിയില്മതപരമായ വ്യത്യാസങ്ങളൊന്നും കാര്യമായിട്ടില്ല. മിക്കവാറും എല്ലാ മതക്കാരും വലിയ്ക്കുന്നുണ്ട്.

എന്നാല്പന്നിരക്തമുണ്ടെന്ന വാര്ത്ത മുംസ്ലീംങ്ങളെ ഇതില്നിന്നും അകറ്റും, കാരണം മതപരമായി പന്നി അവര്ക്ക് നിരോധിക്കപ്പെട്ടിരിക്കുന്ന ജിവിയാണ്.

വെജിറ്റേറിയന്ഭക്ഷണ രീതി പിന്തുടരുന്നവര്ക്കിടയിലും പന്നിമാംസം നിഷിദ്ധമാണെന്ന് കരുതുന്ന മുസ്ലീം ജീത മതവിഭാഗങ്ങള്ക്കിടയിലും സിമോണ്ചാപ്മാനിന്റെ വെളിപ്പെടുത്തല്വന്സ്വാധീനം ഉണ്ടാക്കുമെന്ന് ആരോഗ്യ നിരീക്ഷകര്കരുതുന്നു. സിഗരറ്റിന്റെ വില്പനയില്കുത്തനെ ഇടിവ് വരുത്താന്പ്രാപ്തമാണ് പുതിയ വെളിപ്പെടുത്തല്എന്നതും ശ്രദ്ധേയമാ