pi

Blogger Tips and TricksLatest Tips And TricksBlogger Tricks

URGENT

എല്ലാ സ്കൂളുകളും ക്ലെസ്റ്റെർ ട്രെയിനിങ്ങിനു വരുമ്പോൾ  SMF സമർപ്പിക്കാത്തവർ SMF നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

കലാ കായിക പ്രവര്ത്തിപരിചയ അധ്യാപര്ക്ക് ജനുവരി 31ന് ക്ലസ്റ്റര് പരിശീലനം.എ.യു.പു.എസ് മലപ്പുറം


കലാ വിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം , പ്രവർത്തി പരിചയം

കലാ വിദ്യാഭ്യാസം ,കായിക വിദ്യാഭ്യാസം , പ്രവർത്തി പരിചയം എന്നിവക്ക് ഡി.ആർ.ജി. പരിശീലനം ഉണ്ടായിരിക്കുന്നതല്ല. പകരം 31 നു മലപ്പുറം എ യു പി സ്കൂളിൽ വെച്ച് നേരിട്ട് ക്ലസ്റ്റെർ പരിശീലനം നടക്കുന്നതാണ്.

റണ്‍ കേരള റണ്‍


 വേങ്ങര ബി.ആർ . സിയിൽ സംഘടിപ്പിച്ച ഭിന്ന ശേഷിക്കാരുടെ റണ്‍ കേരള റണ്‍ റണ്ണിൽ നിന്ന്..


Shastrayan 2015


ശാസ്ത്രയാൻ - ഏകദിന പരിശീലനം ബി.ആർ.സി. വേങ്ങരയുടെ ആഭിമുഖ്യത്തിൽ 21.01.2015 ( ബുധൻ ) നടക്കുന്നു .എല്ലാ യു.പി. സ്കൂളുകളിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുക്കുക.

ക്ലീൻ ക്യാമ്പസ്‌ -സേഫ് ക്യാമ്പസ്‌




ക്ലീൻ ക്യാമ്പസ്‌ -സേഫ് ക്യാമ്പസ്‌ CD വിതരണം ബി.ആർ.സി. യിൽ ആരംഭിച്ചു.എല്ലാ സ്കൂളുകളും CD കൈപറ്റെണ്ടതാണ് .

ശാസ്ത്രയാൻ

ശാസ്ത്രയാൻ - ഏകദിന പരിശീലനം ബി.ആർ.സി. വേങ്ങരയുടെ ആഭിമുഖ്യത്തിൽ 21.01.2015 ( ബുധൻ ) നടക്കുന്നു .എല്ലാ യു.പി. സ്കൂളുകളിൽ നിന്നും രണ്ടു കുട്ടികൾ വീതം പങ്കെടുക്കുക.

ആദരം 2015


പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണവും മെമ്മെന്റ്റൊയും  ഉണ്ടായിരിക്കുന്നതാണ് ..

ബി.ആർ.സി യിൽ ഹാൻഡ് ബുക്കുകൾ വിതരണതിന്നു തയ്യാറായി ..

പ്രവൃത്തി പഠനം - എൽ .പി, യു.പി
കലാ വിദ്യാഭ്യാസം - എൽ .പി, യു.പി
ആരോഗ്യ കായിക വിദ്യാഭ്യാസം - 5,7 ക്ലാസ്സുകൾ