8 ക്ലാസ്സിലെ ചോദ്യപേപ്പർ ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട് .എത്രയും പെട്ടന്ന് അത് സ്കൂളുകൾ ബി.ആർ.സി.യിൽ വന്നു വങ്ങേണ്ടാതാണ്.
വിജയഭേരി ചോദ്യപേപ്പർ
വിജയഭേരി ചോദ്യപേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട് . എത്രയും പെട്ടന്ന് എല്ലാ സ്കൂളുകളും ഇത് കൈപറ്റെണ്ടതാണ് .
ബാലശാസ്ത്ര കോണ്‍ഗ്രസ് മാറ്റിവെച്ചു
നാളെ നടത്താനിരുന്ന (19.02.2015) ബാലശാസ്ത്ര കോണ്‍ഗ്രസ് മാറ്റിവെച്ചു.തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും .
Attention All UP HM's..
ഹിന്ദി അക്കാദമിക് കൌണ്‍സിലിന്റെ നേതൃത്തത്തിൽ വേങ്ങര ബി.അര്.സി യുടെ സഹായത്തോടെ 19-02-2015 വ്യഴായ്ച്ച ബി.അര്.സിയിൽ വെച്ച് നടത്തപ്പെടുന്ന ഏകദിന അധ്യാപക ശാക്തീകരണ ശില്പശാലയിൽ താങ്കളുടെ സ്കൂളിലെ (യു.പി) എല്ലാ ഹിന്ദി അധ്യാപകരെയും പങ്കെടുപ്പിക്കണമെന്നു അഭ്യർത്ഥിക്കുന്നു..
ബാലശാസ്ത്ര കോണ്‍ഗ്രസ് , METRIC MELA
UP അധ്യാപകർക്ക് ബാലശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 10 നും , LP അധ്യാപകർക്ക് METRIC MELA ഫെബ്രുവരി 11 നും വേങ്ങര ബി ആർ സി യിൽ നടക്കുന്നു . ഓരോ സ്കൂളിൽ നിന്നും 2 അധ്യാപകർ വീതം പങ്കെടുക്കുക.
Subscribe to:
Posts (Atom)