UNIFORM 2015-16
എല്ലാ ഗവ. സ്കൂളുകളും എത്രയും പെട്ടന്നു യൂണിഫോറം വിവരങ്ങൾ നിങ്ങള്ക്ക് അയച്ച ഫോർമാറ്റിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്തു പൂരിപിച്ചു ബി.ആർ.സി. യിൽ സമർപ്പിക്കേണ്ടതാണ്. എല്ലാ സ്കൂളുകളിലേക്കും മെയിൽ അയച്ചിടുണ്ട്.എല്ലാവരും മെയിൽ ചെക്ക് ചെയ്യുമല്ലോ.
SLATE - Diet Malappuram
മലപ്പുറം ഡയറ്റ് തയ്യാറാക്കിയ ഒന്നാം ക്ലാസ്സിലെ SLATE പഠന സഹായി download ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ..
http://dietmalappurm.blogspot.in/
http://dietmalappurm.blogspot.in/
VACATION TRAINING 2015-16
ആദ്യ സ്പെല്ലിൻ ( 12-05-2015 to 18-05-2015 ) നടത്താനിരുന്ന യു.പി വിഭാഗം കണക്കിന്റെ ട്രെയിനിംഗ് രണ്ടാം സ്പെല്ലിലേക്ക് ( 19-05-2015 to 23-05-2015) മാറ്റിയിരിക്കുന്നു...
സംസ്കൃത അധ്യാപക പരിശീലനം
അവധിക്കാല സംസ്കൃത അധ്യാപക പരിശീലനം 18-05-2015 മുതൽ 22-05-2015 വരെ പരപ്പനങ്ങാടി ബി.ആർ .സി യിൽ വെച്ചായിരിക്കും നടക്കുക ..
HM CONFERENCE
6-05-2015 ബുധൻ ബി.ആർ .സി യിൽ വെച്ച് HM CONFERENCE ഉണ്ടായിരിക്കുന്നതാണ് ...എല്ലാ പ്രധാനധ്യപകരും പങ്കെടുക്കുക ..
അജണ്ട : അവധിക്കാല അധ്യാപക പരിശീലനം
Subscribe to:
Posts (Atom)