വിദ്യാരംഗം കണ്‍വീനർമാർക്ക് മീറ്റിംഗ്.
വിദ്യാരംഗം കണ്‍വീനർമാർക്ക് വേണ്ടി AEO ഓഫീസിൽ വെച്ച് ജൂലൈ 14 ഉച്ചക്ക് 2 മണിക്ക് മീറ്റിംഗ് നടക്കുന്നു.
FIRST TERM QUESTION PAPER
ജൂലൈ 15 നു അകം എല്ലാ സ്കൂളുകളും Question Paper Indent ബി.ആർ.സി യിൽ എത്തികെണ്ടതാണ്. ഫോർമാറ്റ് എല്ലാ സ്കൂളിലേക്കും മെയിൽ അയച്ചിടുണ്ട്.
Report Muslim schools changed to General school
ജനറൽ സ്കൂളുകളായി മാറിയ മുസ്ലിം സ്കൂളുകൾ ബി.ആർ.സി യിൽ വിവരം നൽകേണ്ടതാണ്.
ശാസ്ത്ര അധ്യാപകർക്ക് ഏകദിന സെമിനാർ
July 14 നു ബി.ആർ.സി. യിൽ വെച്ച് LP,UP,HS ശാസ്ത്ര അധ്യാപകർക്കുള്ള ഏകദിന പരിശീലനം നടക്കുന്നു. എല്ലാ സ്കൂളുകളിൽ നിന്നും ഓരോ അധ്യാപകൻ വീതം പങ്കെടുക്കേണ്ടതാണ്.
Subscribe to:
Posts (Atom)