pi

Blogger Tips and TricksLatest Tips And TricksBlogger Tricks

LP ചോദ്യപേപ്പർ

LP വിഭാഗത്തിന്റെ ചോദ്യപേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട് . എല്ലാ LP ക്ലാസ്സുകളുള്ള സ്കൂളുകളും ബി.ആർ.സി. യിൽ നിന്ന് ചോദ്യപേപ്പർ വങ്ങേണ്ടതാണ്.

Time Table - First terminal Examination

HS SECTION
  


GENERAL SCHOOL LP/UP



 MUSLIM SCHOOL LP/UP

ഗുരുമുദ്രണം

സെപ്തംബര് 5 അധ്യാപകരെ സംബന്ധിച്ച് സുപ്രധാന ദിനമാണല്ലോ.ഈ ദിനത്തിന്റെ പ്രാധാന്യമുള്‍കൊണ്ട് കൊണ്ട് സെപ്തംബര് 3ന് വേങ്ങര ബി.ആര്‍.സി അധ്യാപകര്‍ക്കായി വിത്യസ്തങ്ങളായ പരിപാടികള് സംഘടിപ്പിക്കുന്നു.
1.      വിജ്ഞാന ജാലകം (പ്രശ്നോത്തരി) ഒരു ക്ലസ്റ്ററില്‍ നിന്നും 4       പേരടങ്ങുന്ന      ടീം.കല,കായികം,ചരിത്രം,സാഹിത്യം,ആനുകാലികം,അതാത്   ക്ലസ്റ്റര്‍ ഹെഡ് എച്ച് .എം വശം പേര് രജിസ്ട്രര് ചെയ്യുക
2.       പണിപ്പുര-പാവനിര്മ്മാണം,കഥ,കവിത. ശില്പശാല
           ക്ലാസ് റൂം പ്രവര്ത്തനങ്ങള്‍ക്കുതകും വിധം പ്രഗദ്ഭരുടെ നേതൃത്വം.
3.         ആദരം.ശ്രേഷ്ഠരായ അധ്യാപകരുമായുളള സഹവാസം,ആദരിക്കല്‍,സര്ഗാത്മകപ്രകടനം,ഉപഹാര സമര്‍പ്പണം,



പരിപാടിയുടെ വിജയത്തിനായി നിര്ദ്ദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു.


Name of Cluster
Name of HM
Phone No
GMUPS KOLAPPURAM
N VELAYUDHAN
9947080564
GUPS KLARI
ROY MATHEW
9446558087
GMUPS CHERUR
GOPI KRISHNAN
9495648071
GLPS OK MURI
MOIDEEN KUNHI
9995861088
GMUPS MATTATHUR
ABDULLA P
9947372014
AMUPS KUTTITHARAMMAL
SUHARABI
9847998025
GUPS CHOLAKUNDU
ANIL KUMAR KR
9495531058
GLPS PARAMBILPEEDIKA
SASHILATHA
9746011125
AMLPS THOOMBATHUPARAMBA
RACHEL G SUSAN
9746473124
GMLPS KOYAPPA
LEELA PM
9495740358
GUPS VALIYORA
MOHANAN
9495711912
 

യു.പി. ഹിന്ദി അധ്യാപകർക്ക് ഏകദിന ശില്പശാല

യു.പി. ഹിന്ദി  അധ്യാപകർക്ക്  13-08-2015 വ്യാഴം വേങ്ങര ബി.ആർ.സി. യിൽ വെച്ച് ഏകദിന ശില്പശാല നടക്കുന്നു .എല്ലാ യു.പി. ഹിന്ദി  അധ്യാപകരും പങ്കെടുക്കുക.

Seminar Competition on "Harnessing lights,possibilities and challenges"

"Harnessing lights,possibilities and challenges" എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ 13 ഓഗസ്റ്റ്‌ നു വേങ്ങര ബി.ആർ.സി യിൽ വെച്ച് ഒരു സെമിനാർ മത്സരം നടക്കുന്നു.എല്ലാ ഹൈ സ്കൂളിൽ നിന്നും ഒരു വിദ്യാർഥി പങ്കെടുക്കുക.

National Children Science Conference-ഓഗസ്റ്റ്‌ 5

National Children Science Conference  ഗവ. ബോയ്സ് ഹൈ സ്കൂൾ മഞ്ചേരിയിൽ വെച്ച് ഓഗസ്റ്റ്‌ 5 നു നടക്കുന്നു.എല്ലാ ഹൈ സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പങ്കെടുക്കേണ്ടതാണ്.

രസതന്ത്ര അധ്യാപകർക്ക് ഏകദിന പരിശീലനം ഓഗസ്റ്റ്‌ 5 (ബുധൻ )

ഹൈ സ്കൂളുകളിലെ രസതന്ത്ര അധ്യാപകർക്ക് ഏകദിന പരിശീലനം ഓഗസ്റ്റ്‌ 5 (ബുധൻ )  വേങ്ങര ഗേൾസ്‌ ഹൈ സ്കൂളിൽ നടക്കുന്നതാണ്.എല്ലാ സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പങ്കെടുക്കേണ്ടതാണ്.

06-08-15 നു ഏകദിന ശിൽപശാല

എല്ലാ സ്കൂളുകളിൽ നിന്നും ഓരോ അധ്യാപകർ വീതം 6-08-15 (വ്യായം) നു നടക്കുന്ന   ജില്ലാ പഞ്ചായത്ത്‌ നടത്തുന്ന ഏകദിന ശിൽപശാലയിൽ പങ്കെടുക്കേണ്ടതാണ് .

ഓഗസ്റ്റ്‌ 5 നു പ്രൈമറി അധ്യാപകർക്കുള്ള ഏകദിന കോണ്‍ഫറൻസ്

ഓഗസ്റ്റ്‌ 5 നു ബുധൻ  10 മണിക്ക് ബി.ആർ.സി യിൽ പ്രൈമറി അധ്യാപകർക്കുള്ള ജില്ല പഞ്ചായത്ത്‌ നടത്തുന്ന ഏകദിന കോണ്‍ഫറൻസ് നടക്കുന്നു.