എല്ലാ ക്ലാസ്സുകളുടെയും ചോദ്യ പേപ്പർ ബി.ആർ.സി. യിൽ എത്തിയിട്ടുണ്ട്.എല്ലാ സ്കൂളുകളും ബി ആർ. സി യിൽ നിന്ന് ചോദ്യ പേപ്പർ കൊണ്ടുപോകെണ്ടതാണ്. NB:- ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ 6,8 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള അക്റ്റിവിറ്റി ബുക്ക് ബി.ആർ.സി. യിൽ ലഭ്യമാണ്.കൊണ്ടുപോകാത്തവർ ഉടൻ കൊണ്ടുപോകെണ്ടതാണ്.