സംസ്കൃതം സാംസ്കാരിക നവോത്ഥാനത്തിന്
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദേശീയ സംസ്കൃത സെമിനാർ 'സംസ്കൃതം സാംസ്കാരിക നവോത്ഥാനത്തിന് ' ഡിസംബർ 9 നു കോഴിക്കോട് വെച്ച് നടത്തപ്പെടുന്നു. എല്ലാ വിദ്യലയങ്ങളിലെയും സംസ്കൃത അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്തിക്കുന്നു .
ചോദ്യപേപ്പർ വിതരണത്തിന് തയ്യാറായി
ചോദ്യപേപ്പർ വിതരണത്തിന് തയ്യാറായിട്ടുണ്ട്.എല്ലാ സ്കൂളുകളും ബി. ആർ. സി. യിൽ വന്നു കൈപട്ടെണ്ടാതാണ്.
Subscribe to:
Posts (Atom)