സർവ്വ ശിക്ഷ അഭിയാൻ കേരളയുടെ ടി.വി പ്രോഗ്രാം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കും ശനിയാഴ്ച രാത്രി 9.30 നും ദൂരദർശൻ ചാനലിൽ സംപ്രേഷണം ചെയ്യും ....എല്ലാവരും പ്രോഗ്രാം കാണുമെന്ന് പ്രതീക്ഷിക്കുന്നു...
നിങ്ങളുടെ സ്കൂളിൽ അന്യ സംസ്ഥാന കുട്ടികളുണ്ടെങ്കിൽ താഴെ
കാണുന്ന ഫോർമാറ്റിൽ പൂരിപ്പിച് ബി.ആർ.സി യിലേക്ക് മെയിൽ
ചെയ്യുകയോ..നേരിട്ട് നല്കുകയോ ചെയ്യണമെന്ന് അറിയിക്കുന്നു.. എന്ന് ....................... BPO, BRC VENGARA