HM Conferance
15-04-2016 നു എച്ച്.എം കൊണ്ഫരൻസ് ഉണ്ടായിരിക്കുനതാണ് ...എല്ലാവരും പങ്കെടുക്കുക .....
പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക് ...
അവധിക്കാല അധ്യാപക പരിശീലനം 3 ബാച്ചുകളിലായി നടത്തപെടുന്നതാണ് ..താങ്കളുടെ വിദ്യാലയത്തിലെ അധ്യാപകർ ഏതു ബാച്ചിലാണ് പങ്കെടുക്കുന്നത് എന്ന വിവരം കൊൻഫരൻസിൽ കൈമാറെണ്ടതാന്..
പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക് ...
അവധിക്കാല അധ്യാപക പരിശീലനം 3 ബാച്ചുകളിലായി നടത്തപെടുന്നതാണ് ..താങ്കളുടെ വിദ്യാലയത്തിലെ അധ്യാപകർ ഏതു ബാച്ചിലാണ് പങ്കെടുക്കുന്നത് എന്ന വിവരം കൊൻഫരൻസിൽ കൈമാറെണ്ടതാന്..
Lab Kit
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മിനിസ്റ്റരുടെ ലാബ് കിറ്റ് കൈപറ്റാത്ത സ്കൂളുകൾ 2 ദിവസത്തിനകം ബി.ആർ.സിയിൽ നിന്നും കപ്പറ്റണമെന്നു അറിയിക്കുന്നു..
Subscribe to:
Posts (Atom)