pi

Blogger Tips and TricksLatest Tips And TricksBlogger Tricks


2nd TERM TIME TABLE ( MUSLIM SCHOOLS)








Question Paper

ജനറല് സ്കൂളുകളുടേയും ഹൈസ്കൂള് അറ്റാച്ച്ട് സ്കൂളുകളുടെയും വാര്ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള് ബി.ആര്.സിയില് വിതരണത്തിന് തയ്യാറായി ..ഉടന് കൈപ്പറ്റുക..

SRG Conveeners Training


SRG Conveener മാരുടെ ഏകദിന പരിശീലനം 16/03/2017 (വ്യാഴം) 10 മണിക്ക് വേങ്ങര ബി.ആര്.സിയില് വെച്ച് നടക്കുന്നു.. ...

അടുത്ത വര്ഷം  SRG Conveener ആയി തുടരാന് താത്പര്യമുള്ളവരാണ് പങ്കെടുക്കേണ്ടത്..

SMC, PTA Training

 
SMC, PTA അംഗങ്ങള്ക്കുള്ള ഏകദിന പരിശീലനം 14-03-2017 ന് 10 മണിക്ക് വേങ്ങര ബി.ആര്.സിയില് വെച്ച് നടക്കുന്നു.

പങ്കെടുക്കേണ്ടവര്
               
           *    SMC Chairman           *    PTA President
           *    ഒരു രക്ഷിതാവ്

HM Conference

01-03-2017 ന്  രാവിലെ 10.30 ന് ബി.ആര്.സിയില് വെച്ച് എച്ച്. എം കോണ്ഫറന്സ് ഉണ്ടായിരിക്കുന്നതാണ്.. എല്ലാ പ്രധാനധ്യാപകരും പങ്കെടുക്കുക..

Annual Evaluation Tool

 
ഹൈസ്കൂള് അറ്റാച്ച്ഡ് സ്കൂളുകളുടെ  വാര്ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള് ബി.ആര്.സിയില് വിതരണത്തിന് തയ്യാറായി ....ഉടന് കൈപ്പറ്റുക...
--

QMT

QMT എൻറർ ചെയ്യാത്ത സ്കൂളുകൾ എത്രയും പെട്ടെന്ന് എൻട്രി പൂർത്തികരിക്കണമെന്നറി മിക്കുന്നു.❗❗

ssamis.com/pmis   എന്ന സെറ്റിൽ School എന്ന സെലക്ട് ചെയ്ത് യൂസർ ഐഡിയും പാസ്വേർഡും സ്കൂളിന്റെ UDISE Code നൽകി ലോഗിൻ ചെയ്ത് QMT എൻട്രർ ചെയ്യുക❗❗