Question Paper
ജനറല് സ്കൂളുകളുടേയും
ഹൈസ്കൂള് അറ്റാച്ച്ട് സ്കൂളുകളുടെയും വാര്ഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്
ബി.ആര്.സിയില് വിതരണത്തിന് തയ്യാറായി ..ഉടന് കൈപ്പറ്റുക..
SRG Conveeners Training
SRG Conveener മാരുടെ ഏകദിന പരിശീലനം 16/03/2017 (വ്യാഴം) 10 മണിക്ക് വേങ്ങര ബി.ആര്.സിയില് വെച്ച് നടക്കുന്നു.. ...
അടുത്ത വര്ഷം SRG Conveener ആയി തുടരാന് താത്പര്യമുള്ളവരാണ് പങ്കെടുക്കേണ്ടത്..
SMC, PTA Training
SMC, PTA അംഗങ്ങള്ക്കുള്ള ഏകദിന പരിശീലനം 14-03-2017 ന് 10 മണിക്ക് വേങ്ങര ബി.ആര്.സിയില് വെച്ച് നടക്കുന്നു.
പങ്കെടുക്കേണ്ടവര്
* ഒരു രക്ഷിതാവ്
Subscribe to:
Posts (Atom)