മെഡിക്കൽ ക്യാമ്പ്
ബി ആർ സി വേങ്ങരയുടെ പരിധിയിൽ വരുന്ന പത്ത് പഞ്ചായത്തുകളിലെയും സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായുള്ള വൈദ്യപരിശോധന ജൂലൈ 7, 9, 11, 13, 16 തിയ്യതികളിലായി നടന്നു.ഓരോ വിദ്യാലയത്തിലെയും അദ്ധ്യാപകരുടെയും റിസോഴ്സ് അധ്യാപകരുടെയും നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കേണ്ട കുട്ടികളെ കണ്ടെത്തി തുടർന്ന് ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയും നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾക്കായുള്ള (OH, MR, VI, HI) ക്യാമ്പുകളാണ് സംഘടിപ്പിച്ചത്
Subscribe to:
Posts (Atom)