pi

Blogger Tips and TricksLatest Tips And TricksBlogger Tricks

 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് ഓട്ടിസം സെൻററിൽ

POSTER MAKING COMPETITION
QUIZ COMPETITION














 പ്രവേശനോത്സവം - ബി ആർ സി വേങ്ങര 


കഴിഞ്ഞ രണ്ടു വർഷ കാലത്തെ പരിമിതികളെ അതിജീവിച്ച് പുതിയ  താളുകൾ മറിച്ചു കൊണ്ട് 2022 പ്രവേശനോത്സവം വേങ്ങര ബി ആർ സി യ്ക്ക് കീഴിലുള്ള സ്കൂളുകളിൽ വർണാഭമായി സംഘടിപ്പിച്ചു. "മുന്നേറാം മികവോടെ" എന്ന സന്ദേശമുയർത്തികൊണ്ട് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നേതൃത്വം നല്കുന്ന പ്രവേശനോത്സവ ചടങ്ങുകളുടെ ബി ആർ സി തല ഉദ്ഘാടനം ജി യു പി എസ് വലിയോറയിൽ നടന്നു.