pi

Blogger Tips and TricksLatest Tips And TricksBlogger Tricks

വർക്ക്‌ ഷീറ്റ് നിർമാണ ശില്പശാല

വർക്ക്‌ ഷീറ്റ് നിർമാണ ശില്പശാല 

2013 ഒക്ടോബർ 1 നു ബി ,ആർ.സി .യിൽ വെച്ച് വർക്ക്‌ ഷീറ്റ് നിർമാണ ശില്പശാല നടത്തുന്നു . ക്ലാസ്സ്‌ 4, 7, എന്നീ ക്ലാസ്സുകളിലേക്കാണ് ഷീറ്റുകൾ . കണക്കു ,മലയാളം , ഇംഗ്ലീഷ് , എന്നീ വിഷയങ്ങൾ രസകരമായി കുട്ടികളിലേക്ക് എത്തിക്കാൻ ഈ വർക്ക്‌ ഷീറ്റുകൾ ഉപയോഗിക്കാം