pi

Blogger Tips and TricksLatest Tips And TricksBlogger Tricks

നീന്തൽ പരിശീലനം


 പെരുവള്ളൂർ പഞ്ചായത്തിൽ സമ്പൂർണ്ണ നീന്തൽ പരിശീലനം, കേരളത്തില ആദ്യത്തെ പരീക്ഷണ പ്രവർത്തനം ആദ്യഘട്ടം കടക്കുന്നു, ബഹു. കെ.എൻ.എ കാദെർ എം.എൽ.എ പരിപാടി  ഉദ്ഘാടനം ചെയ്തു, കേവലം അറിവിന്‌ അപ്പുറത്തേക്ക് ജീവിതനൈപ്പുണി നേടാനുള്ള ശ്രമം, പരിശീലനം പൂർത്തിയാക്കിയവർക്ക് സെർട്ടിഫികറ്റും നല്കുന്നു..



മുസ്ലിം സ്കൂൾ - ടൈം ടേബിൾ

2014-15 അധ്യായന വർഷത്തെ ഒന്നാംപാദവാർഷിക മൂല്യ നിർണയത്തിൽ മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിൽ 06-10-14 മുതൽ ആരംഭികേണ്ടിയിരുന്ന പരീക്ഷകൾ 07-10-14 മുതൽ ആരംഭികെണ്ടാതനെന്ന വിവരം അറിയിക്കുന്നു..

SAFE CAMPUS


Cluster Schedule-Tendative

 ഈ ഷെഡ്യൂൾ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട് . നാളെ ഫൈനൽ ചെയ്ത ഷെഡ്യൂൾ അയക്കുന്നതാണ്.

Cluster Training

ഏകദിന അദ്ധ്യാപക പരിശീലനം 20 നു നടക്കുന്നതാണ്.വെനിയൂ നാളെ എല്ലാ സ്കൂളുകളിലും അറിയിക്കുന്നതാണ്.

Attention all HM


19 നു നടക്കുന്ന HM കോണ്‍ഫറൻസ് വരുമ്പോൾ ഈ  വര്ഷത്തെ യൂണിഫോറം ആവശ്യമായ കുട്ടികളുടെ എണ്ണം ഉറപ്പുവരുത്തി കൊണ്ടുവരേണ്ടതാണ്.