പെരുവള്ളൂർ പഞ്ചായത്തിൽ സമ്പൂർണ്ണ നീന്തൽ പരിശീലനം, കേരളത്തില ആദ്യത്തെ പരീക്ഷണ പ്രവർത്തനം ആദ്യഘട്ടം കടക്കുന്നു, ബഹു. കെ.എൻ.എ കാദെർ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു, കേവലം അറിവിന് അപ്പുറത്തേക്ക് ജീവിതനൈപ്പുണി നേടാനുള്ള ശ്രമം, പരിശീലനം പൂർത്തിയാക്കിയവർക്ക് സെർട്ടിഫികറ്റും നല്കുന്നു..