എച്ച് എം കോണ്‍ഫറൻസ്
വിതരണത്തിന് തയ്യാറായി
Std 2 നുള്ള മഴവില്ല് , LP ക്ലാസ്സുകൾക്കുള്ള ചെങ്ങാതിക്കണക്ക് , UP ക്ലാസ്സുകൾക്കുള്ള ഗണിതശാസ്ത്ര കോണ്‍ഗ്രസ് , ഗണിതോൽസവം എന്നിവ വിതരണത്തിന് തയ്യാറായി.
അറിയിപ്പ്
ക്ലസ്റെർ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ അധ്യാപകരും ഹാൻഡ് ബുക്കും ടെക്സ്റ്റ് ബുക്കും കൊണ്ട് വരേണ്ടതാണ് ..
Question paper intend
ഒന്നാം പാദ വാര്ഷിക പരീക്ഷയുടെ intendil അപാകത സംഭവിച്ചതിനാൽ കൃത്യമായ ടാറ്റ സ്കൂളുകളിൽ നിന്ന് വാങ്ങേണ്ടതായിട്ട് വന്നിരിക്കുന്നു. മുസ്ലിം/ ജനറൽ സ്കൂളുകളിൽ ഏതാണെന്ന് രേഖപെടുതുകയും ഇംഗ്ലീഷ് മീഡിയം ഉണ്ടെങ്കിൽ അതിന്റെ കൃത്യമായ എണ്ണവും രേഖപെടുത്തണം. പുതിയ ഫോർമാറ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. 25/ 10 / 14 മുമ്പായി ബി.ആർ.സി. യിൽ പൂരിപ്പിച്ചു എത്തിക്കേണ്ടതാണ്.
പ്രീ പ്രൈമറി അദ്ധ്യാപകർക്ക് പരിശീലനം-OCTOBER 17,18
ഒക്ടോബർ 17,18 നു ബി.ആർ.സി.യിൽ വെച്ച് പ്രീ പ്രൈമറി അദ്ധ്യാപകർക്ക് പരിശീലനം നല്കുന്നു.എല്ലാ പ്രീ പ്രൈമറി അധ്യാപകരും പങ്കെടുക്കുക.
പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടത് :-
പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടത് :-
- കത്രിക
- ഗം
- സ്കെച് പെൻ
- ക്രയോണ്‍
- പ്ലാസ്റ്റിക് വെള്ളകുപ്പി
ക്ലെസ്റ്റെർ അധ്യാപക പരിശീലനം 25.10.2014
25.10.2014 നു ശനിയാഴ്ച ബി.ആർ.സി. യിൽ വെച്ച് ക്ലെസ്റ്റെർ അധ്യാപക പരിശീലനം നടക്കുന്നു. എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
HM Conference 13-10-14
13-10-2014 നു ബി.ആർ.സി.യിൽ വെച്ച് എച്ച്. എം. കോണ്‍ഫറൻസ് നടക്കുന്നു. എല്ലാ ഗവണ്മെന്റ്. ഐടെഡ്. എച്ച്. എം. പങ്കെടുക്കേണ്ടതാണ്.
Student Evaluation Profile(SEP)
Student Evaluation Profile(SEP) വിതരണത്തിനു തയ്യാറായി. എല്ലാ സ്കൂളുകളും കുട്ടികളുടെ എണ്ണവുമായി തിങ്കളാഴ്ച (13-10-14 ) ബി ആർ സി യിൽ വന്നു കൈപ്പറ്റെണ്ടതാണ്
Subscribe to:
Posts (Atom)