എച്ച് എം കോണ്‍ഫറൻസ്
എച്ച് എം കോണ്‍ഫറൻസ്
വെള്ളിഴായ്ച്ച (31/ 10 / 2014) രാവിലെ 10 മണി മുതൽ ബി.ആർ.സി. യിൽ വെച്ച് എച്ച് എം കോണ്‍ഫറൻസ് നടക്കുന്നു. എല്ലാ LP,UP,High School HMs പങ്കെടുക്കേണ്ടതാണ്.
അജണ്ട :-
1) QMT രണ്ടാം ഘട്ടം.
2) LEP 2014-15 പരിചയപെടുത്തൽ.
3) PINDICS .
4) ISM റിപ്പോർട്ട് .