നവംബർ 14 - രക്ഷാകർത്തൃ സമ്മേളനം
2014 നവംബർ 14 നു സംസ്ഥാനത്തെ എല്ലാ സ്കൂലുകളിലം 'രക്ഷാകർത്തൃ സമ്മേളനം ' നടത്താൻ എസ് എസ് എ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ നിർദേശിചിരിക്കുന്നു. ചുരുങ്ങിയത് മൂന്നു മണിക്കൂർ ലഭ്യമാവുന്ന വിധത്തിൽ രാവിലെയോ ഉച്ചയ്ക്ക് ശേഷമോ സമ്മേളനം സംഘടിപ്പിക്കാം.
ആർ.ടി ഇ ആക്ടിന്റെയും വർത്തമാന സാമൂഹികാവസ്ഥയുടെയും പശ്ചാത്തലത്തിൽ കൃത്യമായ മോഡിയൂൾ വെച്ചാണ് സമ്മേളനത്തിൽ ക്ലാസ്സ് എടുക്കേണ്ടത് . ഇതിനായി നവംബർ 11 ചൊവ്വാഴ്ച രാവിലെ 10 നു ബി.ആർ.സിയിൽ പരിശീലനം നടക്കുന്നതാണ്. ഓരോ വിദ്യാലയവും അനുയോജ്യനായ ഒരാളെ ബി.ആർ.സി പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്. ശിശു സൌഹൃദ വിദ്യാലയം, ക്ലീൻ സ്കൂൾ എന്നിവയുമായി ബന്ധപെട്ട് വിദ്യാലയ പ്രവർത്തന പദ്ധതി അവസാന സെക്ഷനിൽ പ്രധാനധ്യാപകൻ അവതരിപ്പിക്കേണ്ടതാണ്. ബാനർ, ചായ, ഡൊക്യുമെന്റഷൻ ചിലവിലേക്ക് എസ് എസ് എ വിഹിതമായി ഓരോ വിദ്യാലയത്തിനും 300 രൂപ നൽകുന്നതാണ്. രക്ഷാകർത്തൃ സമ്മേളനം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നത് 12,13 തിയ്യതികളിൽ ആസൂത്രണം നടത്തേണ്ടതാണ്.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വേങ്ങര വേങ്ങര