യൂണിഫോം യു.സി യും അനുബന്ധ രേഖകളും ഹാജറാക്കി പ്രൊസീഡിംഗ്സ് കൈപറ്റുക
കഴിഞ്ഞ വര്ഷങ്ങളില്‍ എസ്.എസ് .എ ഫണ്ടുപയോഗിച്ച് ഗവണ്‍മെന്‍റ് സ്കുളുകളില്‍ വിതരണം ചെയ്ത യൂണിഫോമിന്‍റ വിതരണ രേഖകളും അനുബന്ധ രേഖകളും ബി.ആര്‍.സിയില്‍ പരിശേധനക്ക് വിധേയമാക്കി മാര്‍ച്ച് 13ന് മുമ്പായി ഒത്ത്നോക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുക,