pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ആരോഗ്യ വാർത്തകൾ



സിഗരറ്റ് നിര്മ്മാണത്തില്പന്നി രക്തം ഉപയോഗിക്കുന്നു..
ഞാനൊരു വെജിറ്റേറിയന്ആണെന്ന് നെഞ്ചുവിരിച്ച് ഗമയില്പറയുന്നവരെ കണ്ടിട്ടില്ലേ. മാംസാഹാരികളെ കളിയാക്കാനും
 ഇക്കൂട്ടരില്ചിലര്മടിക്കാറില്ല. എന്നാല്പലപ്പോഴും കൈവിരലുകള്ക്കിടയില്എരിയുന്നൊരു സിഗരറ്റ് ഇവര്ക്കൊപ്പം എപ്പോഴുമുണ്ടാകും.

സസ്യഭക്ഷണത്തിന്റെ മേന്മ പറയുകയും തങ്ങള്സസ്യഭുക്കാണെന്ന് അഹങ്കാരത്തോടെ പറയുകയും ചെയ്യന്നവരെ കാണുമ്പോള്നോക്കുക
കയ്യില്സിഗരറ്റുണ്ടോയെന്ന് ഉണ്ടെങ്കില്ഉറപ്പിക്കാം ആളൊരു ശുദ്ധ വെജിറ്റേറിയന്അല്ലെന്ന്.

കാര്യമെന്തെന്നല്ലേ അയാള്വലിച്ചുതള്ളുന്ന സിഗരറ്റിന്റെ നിര്മ്മാണത്തിന് പന്നിയുടെ രക്തം ഉപയോഗിക്കുന്നുണ്ട്. സിഗരറ്റിന്റെ അടിയിലുള്ള ഫില്റ്റര്ഉപയോഗിക്കാന്വേണ്ടിയാണത്രേ പന്നിരക്തം ഉപയോഗിക്കുന്നത്.

ആസ്ത്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയില്പബ്ലിക് ഹെല്ത്ത് വിഭാഗം പ്രൊഫസറായ സിമോണ്ചമ്പാന്ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത. ഇസ്ലാമബാദില്നടന്ന സയന്സ് കോണ്ഫറന്സിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പന്നിരക്തത്തിലെ ഹീമോഗ്ലോബിനാണ് ഫില്റ്ററിന്റെ നിര്മാണത്തിന് ഉപയോഗപ്പെടുത്തുന്നത്. ഫില്റ്ററിലൂടെ കടന്നുപോകുന്ന പുകയിലെ വിഷവസ്തുക്കളെ പന്നിരക്തത്തിലെ ഹീമോഗ്ലോബിന്തടയുമെത്രെ.

മിക്ക രാജ്യങ്ങളിലും സിഗരറ്റ് നിര്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ലിസ്റ്റ് പാക്കറ്റില്തന്നെ നല്കുമെങ്കിലും പന്നിരക്തത്തിലെ ഹീമോഗ്ലോബിന്പോലുള്ള ചില രഹസ്യങ്ങള്മറച്ചുവയ്ക്കുകയാണ് പതിവ്.

സിഗരറ്റ് നിര്മാണവസ്തുക്കള്ഏതൊക്കെയെന്ന് വെളിപ്പെടുത്താന്ഉത്പാദകര്തയാറാകണമെന്നാണ് കോണ്ഫറന്സില്പങ്കെടുത്തുകൊണ്ട് സിമോണ്ചാപ്മാന്ആവശ്യപ്പെട്ടിരിക്കുന്നത്. സിഗരറ്റ് ഫില്റ്റര്നിര്മാണത്തില്പന്നിരക്തം ഉപയോഗപ്പെടുത്തുന്നതിന്റെ തന്റെ പക്കല്തെളിവുണ്ടെന്നും സിമോണ്ചാപ്മാന്പറഞ്ഞു.

മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനില്വച്ച് സിമോണ്ചാപ്മാന്നടത്തിയ വെളിപ്പെടുത്തല്അതീവ ഗൌരവത്തോടെയാണ് സിഗരറ്റ് നിര്മാതാക്കള്കാണുന്നത്. കാരണം പുകവലിയില്മതപരമായ വ്യത്യാസങ്ങളൊന്നും കാര്യമായിട്ടില്ല. മിക്കവാറും എല്ലാ മതക്കാരും വലിയ്ക്കുന്നുണ്ട്.

എന്നാല്പന്നിരക്തമുണ്ടെന്ന വാര്ത്ത മുംസ്ലീംങ്ങളെ ഇതില്നിന്നും അകറ്റും, കാരണം മതപരമായി പന്നി അവര്ക്ക് നിരോധിക്കപ്പെട്ടിരിക്കുന്ന ജിവിയാണ്.

വെജിറ്റേറിയന്ഭക്ഷണ രീതി പിന്തുടരുന്നവര്ക്കിടയിലും പന്നിമാംസം നിഷിദ്ധമാണെന്ന് കരുതുന്ന മുസ്ലീം ജീത മതവിഭാഗങ്ങള്ക്കിടയിലും സിമോണ്ചാപ്മാനിന്റെ വെളിപ്പെടുത്തല്വന്സ്വാധീനം ഉണ്ടാക്കുമെന്ന് ആരോഗ്യ നിരീക്ഷകര്കരുതുന്നു. സിഗരറ്റിന്റെ വില്പനയില്കുത്തനെ ഇടിവ് വരുത്താന്പ്രാപ്തമാണ് പുതിയ വെളിപ്പെടുത്തല്എന്നതും ശ്രദ്ധേയമാ