കഥ പുസ്തകങ്ങള്‍
ഞങ്ങള്‍ ക്ലാസ്സില്‍ ഇതുവരെ വായിച്ച
പുസ്തക ങ്ങള്‍
പുസ്തക ങ്ങള്‍
1. വടി ഒടിയട്ടെ
2. ഹലോ ,അമ്പിളിമാമന്‍
3. ഇനി,പാലു വേണ്ടമ്മേ
4. മാലുക്കരടി
5. ഒരു സമരം
6. ഹായ് ,അമ്പിളിമാമന്‍
7. ആനയുടെയും
അണ്ണാറക്കണ്ണന്റെയും കഥ
8. നല്ലൊരു
നായ
9. പയറു മുതിരയായ കഥ
10. അമ്പിളി മാമന്‍ കിണറ്റില്‍
വീണ കഥ
ഞാന്‍ തന്നെയല്ല
വായിച്ചതു.സാറ്
കൂടെ ഇരിക്കും
.
'പടം നോക്കി കഥ പറയാന്‍ പറയും '
ഞാന്‍ പറയും
.മിക്കവാറും ശരിയായിരിക്കും .
പിന്നെ ഞങ്ങള്‍
രണ്ടു പേരും
കൂടി വായിക്കും.
ഓരോ പേജ്
കഴിയുമ്പോഴും ' ഇനി എന്താവും ?
'എന്ന ചോദ്യത്തിന് ഉത്തരം
പറയണം.നല്ല
പടമുള്ളതു കൊണ്ട്
പറയാന്‍ എളുപ്പമാണ്.
ഓരോ പുസ്തകവും വായിച്ചു
കഴിഞ്ഞ് അതിന്റെ
പേര് സാറ്
തന്നിട്ടുള്ള ചാര്‍ട്ടില്‍ പുസ്തകത്തിന്റെ പേര്
എഴുതണം .
പുസ്തകത്തില്‍ നോക്കി
എഴുതിയാല്‍ മതി.
എനിക്ക് ഇപ്പോള്‍
ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം ആനയുടെയും
അണ്ണാറക്കണ്ണന്റെയും കഥ ആണ്."നൂറു പുസ്തകം
വായിക്കണം അതാണ്
നമ്മുടെ ലക്ഷ്യം "സര് പറഞ്ഞിട്ടുണ്ട്.
വായനക്ക് ശേഷം
അറിയാവുന്ന വാക്കുകള്‍
ഉറക്കെ വായിക്കണം.എനിക്ക് ഈ പണി ഇഷ്ടമല്ല .അടുത്ത പുസ്തകം
വായിക്കാന് ഈ പണി ചെയ്തേ പറ്റൂ
.
പുതിയ പുസ്തകങ്ങള്‍ ഇനിയുമുണ്ട്.എല്ലാം
വായിക്കണം .
0
Add a comment
കഥ
ഞാനിന്നൊരു കഥ പറഞ്ഞു.
ഞാനിന്നൊരു കഥ പറഞ്ഞു.
സാര്‍ ബോര്‍ഡില്‍ എഴുതി
എന്നെക്കൊണ്ട് വായിപ്പിച്ചു .
എന്നെക്കൊണ്ട് വായിപ്പിച്ചു .
ചൂണ്ടി വായിക്കാന്‍ എന്റെ
കൈയ്യില്‍ ഉള്ള
പെന്‍സില്‍
കണ്ടോ .സാറ്
ഉണ്ടാക്കി തന്നതാ
ചൂണ്ടി വായിക്കാന് .....
ഞാന്‍ എന്റെ കഥ വായിച്ചു.
'അപ്പു മിടുക്കനാ' സര് പറഞ്ഞു .
ഒന്ന് എഴുതാമോ ?
ഞാന്‍ എഴുതി .............
ചൂണ്ടി വായിക്കാന് .....
ഞാന്‍ എന്റെ കഥ വായിച്ചു.
'അപ്പു മിടുക്കനാ' സര് പറഞ്ഞു .
ഒന്ന് എഴുതാമോ ?
ഞാന്‍ എഴുതി .............
നോക്കി എഴുതി
..ആദ്യം തെറ്റി
...
ബോര്‍ഡില്‍ നോക്കി തിരുത്താന്‍ പറഞ്ഞു.ഞാന്‍ തിരുത്തി .
'ഇപ്പോള്‍ ശരിയാണോ സാര്‍ '
ബോര്‍ഡില്‍ നോക്കി തിരുത്താന്‍ പറഞ്ഞു.ഞാന്‍ തിരുത്തി .
'ഇപ്പോള്‍ ശരിയാണോ സാര്‍ '
എന്റെ കഥ അച്ചടിച്ചു .കമ്പ്യൂട്ടറില്‍
ചെയ്തതാ ..
വായിച്ചപ്പോള്‍ ചിലതൊക്കെ തെറ്റി എന്ന് സാറിനോട് പറഞ്ഞു.'അത് പണ്ട് മലയാളം എഴുതുന്ന രീതിയാ ?'ഹാ ..എന്തുവാ സാറെ ....
ചെയ്തതാ ..
വായിച്ചപ്പോള്‍ ചിലതൊക്കെ തെറ്റി എന്ന് സാറിനോട് പറഞ്ഞു.'അത് പണ്ട് മലയാളം എഴുതുന്ന രീതിയാ ?'ഹാ ..എന്തുവാ സാറെ ....
1
View comments
രാവിലെ ഭിത്തിയില്‍ എത്തിയ അമ്പിളി മാമന്‍ .സാറ് ഉണ്ടാക്കിയതാ ...........എനിക്ക് ഇഷ്ടമായി
മാമന്‍ എങ്ങനാ ഇരിക്കുന്നത്? സാര്‍ ചോദിച്ചു ........
..പറ യേണ്ട എഴുതിയാല്‍ മതി ...ഞാന്‍ എഴുതി.. .അവസാനത്തെ ല് സാര്‍ കാണിച്ചുതന്നു. |
ഞാന്‍ വരച്ച അമ്പിളി മാമന്‍...........................
.കൂടെയുള്ളത് ................മാമന്റെ കൂട്ടുകാര്‍ |