1 മുതൽ 8 വരെ ഉള്ള വിദ്യാർത്ഥികൾക്കുള്ള evaluation profile
1 മുതൽ 8 വരെ ഉള്ള വിദ്യാർത്ഥികൾക്കുള്ള evaluation profile വിതരണത്തിന് തയ്യാറായി . എത്രയും പെട്ടന്ന് എല്ലാ സ്കൂളുകളും ഇത് കൈപ്പറ്റേണ്ടതാണ് .
പരീക്ഷ ചോദ്യപേപ്പറുകൾ
അറിയിപ്പ്
മുസ്ലിം സ്കൂളുകളുടെ പരീക്ഷ ചോദ്യപേപ്പറുകൾ ബി.ആർ.സിയിൽ വിതരത്തിന് തയ്യാറായി..
ഉടൻ കൈപ്പറ്റുക.. 🏻
Question Paper
രണ്ടാം ഘട്ട ചോദ്യപേപ്പറുകള് ബി.ആര്.സിയില് വിതരണത്തിന് തയ്യാറായി.....
ഉടന് കൈപറ്റണമെന്നറിയിക്കനുന്നു..ചോദ്യപേപ്പർ ബി ആർ സി യിൽ എത്തിയിട്ടുണ്ട്
ചോദ്യപേപ്പർ ബി ആർ സി യിൽ എത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളും അത് ഉടൻ കൈപ്പറ്റേണ്ടതാണ്. ചോദ്യപേപ്പറിന്റെ എണ്ണവും വിഷയവും കൃത്യമായി ഉറപ്പു വരുത്തി പരാതികൾ പരിഹരിക്കണമെന്ന് അപേക്ഷിക്കുന്നു
Question Paper Intent
For Intent User Manual Please Click This Link ...
https://drive.google.com/file/d/0B5vlUz5VCJktV1VJU1Z0aWNWa3c/view?usp=sharing
SQMT
2015-16 വര്ഷത്തെ വാര്ഷിക പരീക്ഷയുടെ ഗ്രേഡ് ( SQMT
) നറെ ജില്ല തല ക്രോഡീകരണം നടത്തേണ്ടതൂണ്ട്..ഏതാനും ചില സ്കൂളുകള് ഇനിയും
SQMT പൂര്ത്തീകരിച്ചിട്ടില്ല..ആയതിനാ ല് SQMT എത്രയും പെട്ടന്ന് എന്ട്രി പൂര്ത്തീകരിച്ച് കണ്ഫേം ചെയ്യുക..
സാങ്കേതിക തടസ്സമുള്ളവര് QMT യുടെ ഫോര്മാറ്റ് ബി.ആര്.സിയില് നിന്നും കൈപ്പറ്റി പൂരിപ്പിച്ച് 20-06-2016 ന് മുന്പായി ബി.ആര്.സിയില് എത്തിക്കുക...
സാങ്കേതിക തടസ്സമുള്ളവര് QMT യുടെ ഫോര്മാറ്റ് ബി.ആര്.സിയില് നിന്നും കൈപ്പറ്റി പൂരിപ്പിച്ച് 20-06-2016 ന് മുന്പായി ബി.ആര്.സിയില് എത്തിക്കുക...
Not Attended in vacation training
വെക്കേഷന് ട്രൈനിംഗില് പങ്കെടുക്കാത്ത ടീച്ചേഴ്സിന്റെ പേര് വിവരം താഴെ കാണുന്ന ഗൂഗിള് ഷെയറില് നല്കുക...
https://docs.google.com/ spreadsheets/d/ 1VvUnV6fkAFSxcklgWnNDToN9_ 85MuN9fih1gBseDIeM/edit?usp= sharing
https://docs.google.com/
HM Conferance
15-04-2016 നു എച്ച്.എം കൊണ്ഫരൻസ് ഉണ്ടായിരിക്കുനതാണ് ...എല്ലാവരും പങ്കെടുക്കുക .....
പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക് ...
അവധിക്കാല അധ്യാപക പരിശീലനം 3 ബാച്ചുകളിലായി നടത്തപെടുന്നതാണ് ..താങ്കളുടെ വിദ്യാലയത്തിലെ അധ്യാപകർ ഏതു ബാച്ചിലാണ് പങ്കെടുക്കുന്നത് എന്ന വിവരം കൊൻഫരൻസിൽ കൈമാറെണ്ടതാന്..
പ്രധാന അധ്യാപകരുടെ ശ്രദ്ധക്ക് ...
അവധിക്കാല അധ്യാപക പരിശീലനം 3 ബാച്ചുകളിലായി നടത്തപെടുന്നതാണ് ..താങ്കളുടെ വിദ്യാലയത്തിലെ അധ്യാപകർ ഏതു ബാച്ചിലാണ് പങ്കെടുക്കുന്നത് എന്ന വിവരം കൊൻഫരൻസിൽ കൈമാറെണ്ടതാന്..
Lab Kit
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മിനിസ്റ്റരുടെ ലാബ് കിറ്റ് കൈപറ്റാത്ത സ്കൂളുകൾ 2 ദിവസത്തിനകം ബി.ആർ.സിയിൽ നിന്നും കപ്പറ്റണമെന്നു അറിയിക്കുന്നു..
ചോദ്യപേപ്പറുകൾ
വാർഷിക പരീക്ഷയുടെ ലഭിക്കാത്തെ ചോദ്യപേപ്പറുകൾ ബി.ആർ.സിയിൽ എത്തിയിട്ടുണ്ട് .. ഉടൻ കൈപറ്റുക ..
വാർഷിക പരീക്ഷ - ചോദ്യ പേപ്പറുകൾ
ജനറൽ സ്കൂളുകളുടെ വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ബി.ആർ .സി യിൽ വിതരണത്തിന് തയ്യാറായിട്ടുണ്ട് ....സ്കൂളുകൾ ഉടൻ കൈപ്പട്ടനമെന്നു അറിയിക്കുന്നു..
Attention Hindi Teachers
Hindi teacher empowerment programme with communicate
Hindi on 10.03.2016 9.30 am to 4.30 pm at BRC Vengara. All Hindi
teachers should participate (UP Teachers)
ടി.വി പ്രോഗ്രാം
സർവ്വ ശിക്ഷ അഭിയാൻ കേരളയുടെ ടി.വി പ്രോഗ്രാം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കും ശനിയാഴ്ച രാത്രി 9.30 നും ദൂരദർശൻ ചാനലിൽ സംപ്രേഷണം ചെയ്യും ....എല്ലാവരും പ്രോഗ്രാം കാണുമെന്ന് പ്രതീക്ഷിക്കുന്നു...
Subscribe to:
Posts (Atom)