2015-16 വര്ഷത്തെ വാര്ഷിക പരീക്ഷയുടെ ഗ്രേഡ് ( SQMT
) നറെ ജില്ല തല ക്രോഡീകരണം നടത്തേണ്ടതൂണ്ട്..ഏതാനും ചില സ്കൂളുകള് ഇനിയും
SQMT പൂര്ത്തീകരിച്ചിട്ടില്ല..ആയതിനാ ല് SQMT എത്രയും പെട്ടന്ന് എന്ട്രി പൂര്ത്തീകരിച്ച് കണ്ഫേം ചെയ്യുക..
സാങ്കേതിക തടസ്സമുള്ളവര് QMT യുടെ ഫോര്മാറ്റ് ബി.ആര്.സിയില് നിന്നും കൈപ്പറ്റി പൂരിപ്പിച്ച് 20-06-2016 ന് മുന്പായി ബി.ആര്.സിയില് എത്തിക്കുക...
സാങ്കേതിക തടസ്സമുള്ളവര് QMT യുടെ ഫോര്മാറ്റ് ബി.ആര്.സിയില് നിന്നും കൈപ്പറ്റി പൂരിപ്പിച്ച് 20-06-2016 ന് മുന്പായി ബി.ആര്.സിയില് എത്തിക്കുക...