pi

Blogger Tips and TricksLatest Tips And TricksBlogger Tricks

                                                               MEDICAL CAMP - OH


വൈദ്യ പരിശോധന ക്യാമ്പ് സങ്കടിപ്പിച്ചു.

വേങ്ങര ബി ആർ സിയുടെ നേതൃത്വത്തിൽ ജൂലൈ 14,15 തിയ്യതികളിൽ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് OH കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു.വേങ്ങര ഉപജില്ലയിലെ 74 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോക്ടർ അജിത് ഖാൻ ,ടെക്‌നിഷ്യൻ അമ്പിളികുട്ടൻ,നൗഷാദ് കെ എം(ബി പി സി. ബി ആർ സി വേങ്ങര),ട്രെയ്നർമാരായ ഭാവന വി ആർ,അബൂബക്കർ സിദ്ധീഖ്, റോഷിത്, സി ആർ സി സി മാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
















                      MEDICAL CAMP - ID (INTELLECTUAL DISABILITY)

 വൈദ്യ പരിശോധന ക്യാമ്പ് സങ്കടിപ്പിച്ചു

വേങ്ങര ബി ആർ സി യുടെ നേതൃത്വത്തിൽ ജൂലൈ 16,18,20 തീയതികളിൽ വേങ്ങര ബി ആർ സി കോൺഫറൻസ് ഹാളിൽ വെച്ച് ID(INTELLECTUAL DISABILITY) കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു.വേങ്ങര ഉപജില്ലയിലെ 11 ക്ലസ്റ്ററുകളിൽ നിന്നായി 164 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ഡോ.സൈഫുനീസ കുറുക്കൻ (DISTRICT HOSPITAL TIRUR ),രജിത TK (Govt.special teacher training centre,chettipadi) എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.നൗഷാദ് കെ എം( BPC,BRC VENGARA ),ട്രെയ്നർമാരായ ഭാവന വി ആർ ,അബൂബക്കർ സിദ്ധീഖ്,റോഷിത്, സി ആർ സി സിമാർ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി














                                 MEDICAL CAMP -HI (HEARING IMPAIRED)

വൈദ്യ പരിശോധന ക്യാമ്പ് സങ്കടിപ്പിച്ചു.

വേങ്ങര ബി ആർ സി യുടെ നേതൃത്വത്തിൽ ജൂലൈ 20 ആം തീയതി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് HI (HEARING AID ) കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു.വേങ്ങര ഉപജില്ലയിലെ 11 ക്ലസ്റ്ററുകളിൽ നിന്നായി 31 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ഡോ .നന്ദകുമാർ വി.പി(JUNIOR CONSULTANT,ENT - GOVT THALUK HOSPITAL THIRURANGADI),അസിൽ ബക്കർ(IQRAH,AUDIOLOGY AND SPEECH THERAPY CENTRE ,TIRUR )എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.നൗഷാദ് കെ എം(BPC BRC VENGARA ),ട്രെയ്‌നർമാരായ ഭാവന വി ആർ,അബൂബക്കർ സിദ്ധീഖ്,റോഷിത് കെ,സി ആർ സി സി മാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർസ് എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.










 വൈദ്യ പരിശോധന ക്യാമ്പ് സങ്കടിപ്പിച്ചു 

വേങ്ങര ബി ആർ സിയുടെ നേതൃത്വത്തിൽ ജൂലൈ 14,15 തിയ്യതികളിൽ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് OH കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു.വേങ്ങര ഉപജില്ലയിലെ 74 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോക്ടർ അജിത് ഖാൻ ,ടെക്‌നിഷ്യൻ അമ്പിളികുട്ടൻ,നൗഷാദ് കെ എം(ബി പി സി. ബി ആർ സി വേങ്ങര),ട്രെയ്നർമാരായ ഭാവന വി ആർ,അബൂബക്കർ സിദ്ധീഖ്, റോഷിത്, സി ആർ സി സി മാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 














 പ്രാദേശിക പ്രതിഭ കേന്ദ്രം ഉദ്ഘാടനം 

വേങ്ങര ബി ആർ സി ക്ക് കീഴിൽ വാളക്കൂട കേന്ദ്രമാക്കി പുതിയ പ്രതിഭാ കേന്ദ്രത്തിൻറെ ഉദ്ഘാടനം  15/07/2022 ന് നടന്നു.കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എ ഹംസ ഉദ്ഘാടനം നിർവഹിച്ചു.ബി ആർ സി ട്രെയ്നർ റോഷിത് പദ്ധതി വിശദീകരണം നടത്തി.എ യു പി എസ് എടക്കപ്പറമ്പ് ഹെഡ്മാസ്റ്റർ സജീവൻ, സിദ്ധീഖ് പി കെ ,സരോജിനി,നെടുമ്പള്ളി സൈദു (പഞ്ചായത്ത് പ്രതിനിധികൾ) സന്ദർശനം & പൈതൃകം ക്ലബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് പ്രതിഭാകേന്ദ്രത്തിലെ കുട്ടികൾക്കുള്ള പഠനോപകരണവിതരണവും നടത്തി..