MEDICAL CAMP -HI (HEARING IMPAIRED)
വൈദ്യ പരിശോധന ക്യാമ്പ് സങ്കടിപ്പിച്ചു.
വേങ്ങര ബി ആർ സി യുടെ നേതൃത്വത്തിൽ ജൂലൈ 20 ആം തീയതി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ വെച്ച് HI (HEARING AID ) കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ്  സങ്കടിപ്പിച്ചു.വേങ്ങര ഉപജില്ലയിലെ 11 ക്ലസ്റ്ററുകളിൽ നിന്നായി 31 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ഡോ .നന്ദകുമാർ വി.പി(JUNIOR CONSULTANT,ENT - GOVT THALUK HOSPITAL THIRURANGADI),അസിൽ ബക്കർ(IQRAH,AUDIOLOGY AND SPEECH  THERAPY CENTRE ,TIRUR )എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.നൗഷാദ് കെ എം(BPC  BRC VENGARA ),ട്രെയ്‌നർമാരായ ഭാവന വി ആർ,അബൂബക്കർ സിദ്ധീഖ്,റോഷിത് കെ,സി ആർ സി സി മാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർസ് എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
