സമൂഹത്തില്‍
വര്‍ദ്ധിച്ച് വരുന്ന ലഹരി
വ്യാപനം തടയുന്നതിന് വേണ്ടി
കേരളസര്‍ക്കാര്‍ എക്സൈസ്
വകുപ്പിന്റെയും വിദ്യാഭ്യാസ
വകുപ്പിന്റെയും സഹകരണത്തോടെ
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്
നടപ്പിലാക്കുന്ന പദ്ധതിയാണ്
അതിജീവനം.ലഹരി
വസ്തുക്കളുടെ വിപണിയും
വിപണനവും സ്കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്നത് ശ്രദ്ധയില്‍
പെട്ടതിന്റെ അടിസ്ഥാനത്തില്‍
വിദ്യാര്‍ത്ഥികളില്‍
ലഹരിക്കെതിരെ പ്രതിരോധം
തീര്‍ക്കുകയാണ്‍ അതിജീവനം.അടുത്ത
തലമുറയ്ക്കെങ്കിലും ലഹരിമുക്തമായ
ഒരു സാംസ്കാരിക സാഹചര്യം
ഒരുക്കി കൊടുക്കുക എന്നതാണ്
ഇതിന്റെ ലക്ഷ്യം.ഇതിന്റെ
ആദ്യ പടിയെന്നോണം സ്കൂളുകളില്‍
ലഹരി വിരുദ്ധ ക്ലബുകള്‍
രൂപീകരിക്കയും അതിന്റെ
കണ്‍വീനറായി തിരഞ്ഞെടുത്ത
അധ്യാപകര്‍ക്ക് പരിശീലനം
നല്‍കുകയുമാണ്. നവംബര്‍
ഇരുപത്തി ഒന്പതിന് ബി ആര്‍
സിയില്‍ ലഹരി വിരുദ്ധ ക്ലബ്
കണ്‍വീനര്‍മാര്‍ക്കുള്ള
പരിശീലനം നടന്നു .മുപ്പത്തി
ഒന്ന് സ്കൂളുകളിലെ അധ്യാപകരാണ്
പരിശീലനത്തില്‍ പങ്കെടുത്തത്.
വേങ്ങര എ.ഇ.ഒ
ശ്രീ.രാജ്മോഹനന്‍
സാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച
പരിപാടിയില്‍ ബി ആര്‍ സി
ട്രൈനര്‍ സുലൈമാന്‍ മാസ്റ്റര്‍
അധ്യാപകര്‍ക്ക് പരീശീലനം
നല്‍കി.
സാര്‍ എനിക്ക് ഇനി ഒരു സ്വപനവും ബാക്കിയില്ല.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സോര്‍ട്ടിന്റെ സംസ്ഥാന സമ്മേളന വേദിയില്‍ ബഹുമാന്യനായ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജനാബ് അബ്ദുറബ് ,വേങ്ങര ബി ആര്‍ സിയില്‍ നിന്നും അതിഥിയായി വന്ന റാഷിദിനോട് ഒരു ചോദ്യം മോനിക്ക് ഇനി എന്താണ്‍ വേണ്ടത്.വല്ല ആഗ്രഹവും ബാക്കിയുണ്ടോ?റാഷിദ് തന്റെ ടീച്ചര്‍മാരെയും രക്ഷിതാക്കളെയും ഒന്ന് നോക്കി എന്നിട്ട് സാറ് എനിക്ക് ഏറ്റവും വലിയ ആഗ്രഹം കംപ്യൂട്ടര്‍ പഠനത്തിന് വേണ്ടി ഒരു ടാബ്ലറ്റാണ്,ഞാന്‍ ആഗ്രഹിച്ചതും സ്വപനം കണ്ടതും ടാബ്ലറ്റിനായിരുന്നും,എന്നാല്‍ ഇന്നെനിക്ക് എന്റെ സ്വപനത്തിനുമപ്പുറം ഒരു ലാപ് ടോപുണ്ട്,വേങ്ങര ബി ആര്‍ സിയുടെ ശ്രമഫലമായി ലഭിച്ചത്.എനിക്ക് അത് മതി സാറ്. അതിനപ്പുറം ഒരാഗ്രഹമെനിക്കില്ല.
വൈകല്യം മറക്കാൻ ഒരു കൈ സഹായം
വേങ്ങര ബി .ആർ.സി .യുടെ പരിധിയിൽ മാത്രം 600 ഇൽ അധികം കുട്ടികൾ ഗുരുതരമായ ശാരീരിക അവശതകൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് കാഴ്ച, കേൾവി പ്രശ്നം ഉള്ളവർ വേറെയും ഉണ്ട്. ഇവർക്കായി സർക്കാർ ചെയ്യുന്ന സേവനങ്ങള്ക്ക് പുറമേ നല്ലവരായ നാട്ടുകാരുടെ സഹായവും ഞങ്ങൾ
ആഗ്രഹിക്കുന്നു . ഏകദേശം 50 ഇൽ താഴെ കുട്ടികളും കുടുംബവും സാമ്പത്തികമായി വളരെ പിറകിലാണ് . ഇത്തരം കുട്ടികളുടെ പഠനചിലവും മറ്റു കാര്യങ്ങളും സ്പോൻസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ
അവർ ഞങ്ങളുമായി ബന്ധപെടുക - 0494-2452275
ആഗ്രഹിക്കുന്നു . ഏകദേശം 50 ഇൽ താഴെ കുട്ടികളും കുടുംബവും സാമ്പത്തികമായി വളരെ പിറകിലാണ് . ഇത്തരം കുട്ടികളുടെ പഠനചിലവും മറ്റു കാര്യങ്ങളും സ്പോൻസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ
അവർ ഞങ്ങളുമായി ബന്ധപെടുക - 0494-2452275
ലോക വികലാംഗ ദിനം - ഡിസംബർ 3
ലോക വികലാംഗ ദിനം - ഡിസംബർ 3 - വേങ്ങര ബി .ആര സി . സമുചിതമായി ആചരിക്കുന്നു .
സ്ഥലം- അരിയല്ലൂർ എൻ.സി ഹെരിറ്റെജു &ബീച്ച് റിസോർട്ട്
സമയം - രാവിലെ 10 മുതൽ 5 വരെ
എം. എൽ എ , കലാകാരൻമാർ , എന്നിവർ പങ്കെടുക്കുന്നു
കുട്ടികളുടെ കലാപരിപാടികൾ
കടൽ കാണാം , ആടി പാടാം
സ്ഥലം- അരിയല്ലൂർ എൻ.സി ഹെരിറ്റെജു &ബീച്ച് റിസോർട്ട്
സമയം - രാവിലെ 10 മുതൽ 5 വരെ
എം. എൽ എ , കലാകാരൻമാർ , എന്നിവർ പങ്കെടുക്കുന്നു
കുട്ടികളുടെ കലാപരിപാടികൾ
കടൽ കാണാം , ആടി പാടാം
201 4 ജനുവരി 1 ബി .ആർ .സി . ക്ക് മറക്കാനാകാത്ത ഒരു ദിവസമായിരിക്കും
അന്ന് ഒരുപക്ഷെ ലോക മാധ്യമങ്ങളുടെ ശ്രദ്ധ വേങ്ങര ബി .ആർ .സി .യിൽ പതിഞ്ഞാൽ അത്ഭുത പെടരുത് . ഒരു പുതുവർഷ കാഴ്ച നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു . അതിൽ നിങ്ങള്ക്കും പങ്കാളി ആകാം ........ അടുത്ത അറിയിപ്പിനായി കാത്തിരിക്കുക
ഡിസംബര്‍ മൂന്നിന് ലോകവികലാംഗ ദിനം
നിങ്ങള്‍ക്കും പറയാം.... നിര്‍ദ്ദേശിക്കാം......
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക .വേഗമാകട്ടെ
ഡിസംബര്‍ മൂന്നിന് വേങ്ങര ബി ആര്‍ സി യുടെ ആഘോഷപരിപാടികള്‍ എങ്ങിനെ ?.......... എവിടെ ?...........
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക .വേഗമാകട്ടെ
വിലാസം,
ബി ആര്‍ സി വേങ്ങര,
പാലശ്ശേരിമാട്,
പി ഒ കൂരിയാട്,
മലപ്പുറം - 676306 email : brcvengarassa@gmail.com
അധ്യാപകര്‍ക്ക് പരിശീലനം നല്‍കി.
വേങ്ങര ബി ആര്‍ സിയിലെ ഗവണ്‍മെന്‍റ് എയ്ഡഡ് സ്കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി വിദ്യാലങ്ങളിലെ അധ്യാപകര്‍ക്ക് ബി ആര്‍ സിയില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കി.
നവംബര്‍ എട്ട് ഒന്‍പത് തിയ്യതികളിലായി നടന്ന പരിശീലനത്തില്‍ സബ ജില്ലയിലെ മുഴുവന്‍ പ്രീ പ്രൈമറികളില്‍ നിന്നുമായി എഴുപത്തി എഞ്ചില്‍ പരം അധ്യാപകരാണ് പരിശീലനം നേടിയത്.
പ്രൈമറി അധ്യാപകരുടെ വളരെ കാലത്തെ ആഗ്രഹമായിരുന്നു ഇത്തരം ഒരു പരിശീലനം ലഭിക്കുക എന്നുള്ളത്.ട്രൈനര്‍മാരായ സുലൈമാന്‍ ,അനില്‍ കുമാര്‍,ബീന തുടങ്ങിയവരും സി ആര്‍ സി കോഡിനേറ്റര്‍മാരായ ഗഫൂര്‍ സുമന്‍ പോള്‍ എന്നിവരും പരിശീലനങ്ങള്‍ നിയന്ത്രിച്ചു.കളിക്കും കാര്യത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ പരിശീലനം ടീച്ചര്‍മാര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
നിവേദനം നല്‍കി
വേങ്ങര ബി ആര്‍ സി ക്ക് കീഴിലെ വിവിധ സ്കൂളുകളില്‍ നിന്നായി ഐ ഇ ഡി സി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഉപകരണങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി ആര്‍ സി അംഗങ്ങള്‍ വേങ്ങര എം എല്‍ എ,ഐ ടി വ്യവസായ വകുപ്പ് മന്ത്രി ജനാബ് കുഞ്ഞാലികുട്ടി സാഹിബിന് നിവേദനം നല്‍കുന്നു.
ജി എല്‍ പി എസ് നൊട്ടപ്പുറത്തിന് ഇത് നാൽപതിന്റെ നിറവ്
കണ്ണമംഗലം പഞ്ചായത്തിലെ നൊട്ടപ്പുറം ഗവണ്‍മെന്റ് എല്‍ പി സ്കൂളിന്റെ നാല്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
നവംബര്‍ പതിനെട്ട് ഞായറാഴ്ച കാലത്ത് പത്ത്മണിക്ക് സ്കൂള്‍ അങ്കണത്തില്‍ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ നെടുംപളളി സൈദു നിര്‍വ്വഹിച്ചു.വാര്‍ഷികത്തോടനുബന്ധിച്ച് ആറ് മാസം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്കാണ്‍ തുടക്കം കുറിച്ചിരിക്കുന്നത്.
യാത്രയയപ്പ് നല്‍കി
വേങ്ങര ബി ആര്‍ സിയില്‍ നിന്നും പിരിഞ്ഞ് പോവുന്ന സി ആര്‍ സി കോഡിനേറ്റര്‍മാരായ ശ്രീ,അബ്ദുല്‍ ഗഫൂര്‍ ശ്രീമതി. സുമന്‍ പോള്‍ എന്നിവര്‍ക്ക് ബി ആര്‍ സി കുടുംബങ്ങള്‍ യാത്രയയപ്പ് നല്‍കി.
പറവകൾ കൂടുവിട്ടു ആകാശം ലക്ഷ്യമാക്കി പറന്നു പൊങ്ങിയ അന്ന്
DucIw
]©m-b-¯n-emWv Aasâ hoSv,- P-·\m sshIeyw _m[n¨ Ah\v kvIqfpw Iq«p-Imcpw kz]\w
am{X-am-bn-cp-¶p.-Iq-«p-ImÀIfn-¡p-¶XpwkvIqfn t]mhp-¶-Xp-saÃmw hoSnsâ P\eneqsS
Ah³ Hcp ]mSv t\cw t\m¡n \n¡pw , FÃm-hcpw t]mbn Ign-ªm P\-e-S¨v Xsâ I«n-enÂXs¶
InS-¸m-bn.-ssh-Ieyw _m[n-X-\mbGsXmcpIp«n-tbbpw t]mse Ah\pw
CsXsâ hn[n-bm-sW¶v IcpXn ]cn-`-h-§-fn-ÃmX Ignªv IqSp-¶p,-D½ ]Tn¸n-¡p¶ A£-c-§fpw
hen-bp½ tIĸn-¡p¶ IY-I-fp-am¬ Ahsâ Pohn-X-¯nse ]T\w.
tlmwt_kv
{]hÀ¯-\-¯nsâ `mK-ambn _n BÀ knbn \n¶vHcn-¡Â dmjnZv amÌÀ Ahsâ hoSpw e£y-am¡n bm{X
XpS§n , 2012
sk]vXw-_-dn-semcp Znh-k-amWv dmjnZv amÌÀ Ahsâ ho«n BZy-ambn F¯p-¶-Xv.-Xosc \S-¡m³
Ign-bm¯ Ah-t\mSv Ipsd kwkm-cn-¨n-cp¶ amÌÀtNmZn-¨p.-tamt\ Aase \n\¡v ]Tn-¡m³
XmXv]-cy-ansà , A¡-§-fp-sSbpw A£-c-§-fp-sSbpwhÀW-temIw \n\¡pw
]cn-N-b-s¸-tS-s,-A-h³ H¶pwadp-]Sn ]d-ªnÃ.Xs¶ t]mseHcpIp«n¡vA£cw A\y-am-sW¶
[mcWFhnsS \nt¶m Ah-\n thcp-d¨ t]mse.
C¶-h³ Pn F ]n DucIwkvIqfn ]Tn-¡p¶
hnZym-°n-bm-Wv.-H-cn-¡Â Ahsâ A[ym-]-I³ dmjnZvamÌÀ"I' F¶ A£cw
]Tn-¸n¨vsImn-cns¡ tam³ ISÂ In-«ptm F¶v tNmZn-¨p.-B -tNmZyw t]mepwAhs\
A¼-c-¸n-¨p.''-Fs¶ t]mseHcpIp«n¡v IS-sems¡ ImWm³ ]äptamkmsd''F¶mWvAXn\v
adp-]-Sn-bmbn Ah³ kmdn-t\mSvXncn¨vtNmZn-¨-Xv.-A-Xn-s\´m AaepwImWpw ISÂ ,
Aa-en\v IS ImWm³ B{K-l-ap-s-¦nÂXoÀ¨-bmbpwAa-en\pw AXn\v Ign-bpw. A¶vsXm«v Ah³
ISÂ kz]\w Iv XpS§n ISÂ Xoc¯vXnc-am-e-I-fnÂHmSn
\S-¡p-¶XpwaW-enÂIfn-¡p-¶XpwFÃmw..FÃmw..-A-hsâkz]-\-¯n-ep-m-bn-cp-¶p,
Aa-ensâbpwAhs\
t]mse-bpÅtlmwt_kUvIp«n-I-fp-sSbpwB{Klw_n BÀknHcpshÃphnfn-bmbnGsä-Sp-¯p.-c£n-Xm-¡-tfmSvkwkm-cn-¨-t¸mÄAhcpwX¿mÀ , ]WwBÀ¡pw
{]iv\-am-bn-cp-¶n-Ã,-HcpIq«mbvaHcp-¡-em-bn-cp¶pAhÀ t\cn« {]i\w.
A§ns\ \hw-_À 6 \v _n
BÀ knbn \n¶pw A[ym-]-Icpwc£n-Xm-¡fpwIp«n-I-fp-a-S-§p¶ HcpkwLwhnt\mZbm{X
]pd-s¸-«p.-C-Xn-\mbnPnbp ]n hen-tbm-d-bpsSkl-I-c-W-t¯msS _kpwe`y-am-¡n.sshIeyw
A\yw \n¶ At¶ ZnhkwIq«n-e-S¨ Infn-Isft]mseIgn-ªn-cp¶ B Ip«n-IÄ BImiwe£y-am¡n
]d¶v. . . ]d-¶v. . . . ]d¶v . . . . . .…….
R§Ä Ahsc BImi ]d-h-IÄ
F¶v hnfn-¨p. \n§-fm-sW-¦n Ahsc F´v hnfn-¡pw.
പ്രധാനഅധ്യാപക പരിശീലനം
UDISE-DCF ബന്ധപെട്ട് വേങ്ങര സബ് ജില്ലയിലെ ഗവണ്മെന്റ്, ഐടെഡ് , അണ്‍- ഐടെഡ് മേഘലകളിൽ പ്രവര്ത്തിക്കുന്ന സ്കൂളുകളിലെ പ്രധാന അധ്യാപകർക്ക് 19-11-13 ചൊവ്വ 10 മണിക്ക് ബി ആർ സി യിൽ വെച്ച് പരിശീലനം നൽകുന്നു .
സി,ആര്‍,സി തല അധ്യാപക സംഗമം.
വേങ്ങര ബി ആര്‍ സി ക്ക് കീഴിലെ മുഴുവന്‍ പ്രൈമറി അധ്യാപകരെയും ഉള്‍കൊള്ളിച്ച് കൊണ്ട് പഞ്ചായത്ത് തലത്തില്‍ നവംബര്‍ 16 ന്കാലത്ത് പത്ത്മണിക്ക് അധ്യാപക സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.സബ് ജില്ലയിലെ മുഴുവന്‍ പ്രൈമറി അധ്യാപകരെയും ബി ആര്‍ സി പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
വിജയഭേരി പഞ്ചായത്ത് കോർടിനെറ്റെർ മീറ്റിംഗ്
വിജയഭേരി പഞ്ചായത്ത് കോർടിനെറ്റെർ മീറ്റിംഗ് നവംബർ 13 നു നടക്കുന്നു .
ഉല്ലാസ പറവകൾ - പഠന യാത്ര
ഉല്ലാസ പറവകൾ
ശാരീരിക മാനസിക പരിമിതികൾ മൂലം പുറം ലോകം കാണാൻ കഴിയാത്ത കുട്ടികളെ ലക്ഷ്യമാക്കി നടത്തിയ ഏകദിന പഠനയാത്ര ''ഉല്ലാസ പറവകൾ '' എന്ന ഒരു സംരംഭത്തിന് 6-11-13 നു വേങ്ങര ബി ആർ സി യിൽ നിന്നും തുടക്കം കുറിച്ചു. ബേപ്പൂര്, അഴിമുഖം, കടലുണ്ടി ഫോറെസ്റ്റ് ഗാർഡൻ (ഹൊർതസ് മലബാരിക്കസ് ) എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്. ആദ്യമായി കടല് കണ്ടപ്പോഴുണ്ടായ അത്ഭുതം കുട്ടികളിൽ കാണാമായിരുന്നു .രാവിലെ 11 മണിക്ക് ബി ആർ സി യിൽ നിന്നും ആരംഭിച്ച യാത്ര വൈകുന്നേരം 4 മണിയോടെയാണ് അവസാനിച്ചത്.
ഈ യാത്രയിൽ അവർ അവരുടെ പരിമിതികളെല്ലാം മറന്നു ആടിയും പാടിയും യാത്ര സന്തോഷകരംമാക്കി ആ നിർവൃതിയിൽ രക്ഷിതാക്കളും പങ്കുചേർന്നു.
പ്രീ പ്രൈമറി അധ്യാപക പരിശീലനം
8,9 തിയതികളിൽ വേങ്ങര സബ് ജില്ലയിലെ എല്ലാ പ്രീ പ്രൈമറി അധ്യാപകർക്കും രണ്ടു ദിവസത്തെ പരിശീലനം നടക്കുന്നു. എല്ലാ പ്രീ പ്രൈമറി അധ്യാപകരും പങ്കെടുക്കുക.
Subscribe to:
Posts (Atom)