pi

Blogger Tips and TricksLatest Tips And TricksBlogger Tricks

അധ്യാപകര്‍ക്ക് ലഹരി വിരുദ്ധ പരിശീലനം


ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനു അധ്യാപകരെ സജ്ജമാക്കുനതിന്നു മുന്നോടിയായി വേങ്ങര ബി ആർ സി ക്ക് കീഴിലുള്ള എല്ലാ യു പി , ഹൈസ്കൂളുകളിലേയും ലഹരി വിരുദ്ധ ക്ലബ്‌ കണ്‍വീനർമാരായ  അധ്യാപകർക്കുള്ള ഏകദിന പരിശീലനം വേങ്ങര ബി ആർ സി യിൽ വെച്ച് 29/ 11 / 2013   നു നടക്കുന്നു .