pi

Blogger Tips and TricksLatest Tips And TricksBlogger Tricks

ഹൈസ്കൂള്‍ ഉദ്ഘാടനം


ആര്‍ എം എസ് എ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂളാക്കി ഉയര്‍ത്തിയ ജി യു പി എസ് കുറുകയുടെ എട്ടാം ക്ലാസ്     പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം നവംബര്‍ ഇരുപത്തിമൂന്ന് ശനിയാഴ്ച വേങ്ങര നിയോജക മണ്ഡലം എം എല്‍ എ ,ഐ ടി വ്യവസായ വകുപ്പ് മന്ത്രി ജനാബ് , പി,കെ .കുഞ്ഞാലി കുട്ടി സാഹിബ് നിര്‍വ്വഹിക്കുന്നു.